കേരള നിയമസഭാ തെരഞ്ഞെടുപ്പ് (2011) ഫലങ്ങൾ

(2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2011 ഏപ്രിൽ 13 ന് നടത്തി മെയ് 13 ന് ഫലം പ്രഖ്യാപിച്ച 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ വിവരങ്ങളും വോട്ടെടുപ്പ് ഫലവും വിശദമായി നൽകിയിരിക്കുന്നു[ക]. കേരളത്തോടൊപ്പം തമിഴ്നാട്, ആസ്സാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പു നടന്നതിനാലാണ് ഫലപ്രഖ്യാപനം താമസിച്ചത്. ആകെ 971 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 13 - ആം നിയമസഭയിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ 75.12 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതായത് 2.31 കോടി വോട്ടവകാശമുള്ളവരിൽ 1.74 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കോഴിക്കോട് ജില്ലയിലാണ്. 81.3 ശതമാനം.80.7 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 68.2 ശതമാനം പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. തിരുവനന്തപുരം ജില്ലയിൽ 68.3 ശതമാനവുമായി തൊട്ടുമുന്നിൽ നിൽക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയാണ്. 87.2 ശതമാനം പേരാണ് കുറ്റിയാടിയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം മണ്ഡലത്തിലാണ്. അവിടെ 60.2 ശതമാനമാണ് പോളിങ്. 26 മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വതന്ത്രരുൾപ്പെടെ 93 പേരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച സി.പി.ഐ.(എം.) രണ്ട് സ്വതന്ത്രരെയടക്കം 47 പേരെ വിജയിപ്പിച്ചുകൊണ്ട് 13 - ആം നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 81 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സ് 38 പേരെ ജയപ്പിച്ചുകൊണ്ട് രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫിൻറെ ഭാഗമായി മത്സരിച്ച സി.എം.പി., ജെ.എസ്.എസ്. എന്നീ പാർട്ടികൾക്കും എൽ.ഡി.എഫിൻറെ ഭാഗമായി മത്സരിച്ച കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം), കോൺഗ്രസ് (എസ്) എന്നിവയ്ക്കും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായില്ല. വിജയികളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് മലപ്പുറം മണ്ഡലത്തിൽ നിന്നും ജയിച്ച യു.ഡി.എഫിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി. ഉബൈദുല്ലയ്ക്കാണ് . 44,508 വോട്ടിൻറെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പിറവം മണ്ഡലത്തിൽ നിന്നും 157 വോട്ടുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.എം.ജേക്കബിനാണ് ഏറ്റവും ചെറിയ ഭൂരിപക്ഷം.

എഴു വനിതകളാണ് 13 - ആം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിൽ നിന്നും ആറു പേരും യു.ഡി.എഫിൽ നിന്നും ഒരാളും. ഇത്തവണ മത്സരിച്ചു ജയിച്ച മൂന്ന് പുതുമുഖങ്ങളുൾപ്പെടെ കേരള നിയമസഭയിൽ ആകെ 40 വനിതകളാണ് അംഗങ്ങളായിട്ടുള്ളത്. 1996 ലെ പത്താം നിയമസഭയിലാണ് ഏറ്റവും കൂടുതൽ വനിതകൾ(13 പേർ) അംഗങ്ങളായിരുന്നിട്ടുള്ളത്.

തിരഞ്ഞെടുപ്പ് ഫലം പാർട്ടി അടിസ്ഥാനത്തിൽ

തിരുത്തുക

തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികൾക്ക് വോട്ടുകൾ സംബന്ധിച്ച വിശദമായ കണക്കുകൾ ചുവടെ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തവരെ സ്വതന്ത്രരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ദേശീയ പാർട്ടികൾ

തിരുത്തുക
ക്രമ നമ്പ്ര് പാർട്ടി ചുരുക്കെഴുത്ത് ചിഹ്നം മത്സരിച്ച സീറ്റുകൾ ജയിച്ചത് ലഭിച്ച വോട്ട് ശതമാനം
1. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) സി.പി.ഐ.(എം.) 84 45 4921354 28.18
2. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ.എൻ.സി. 81 38 4610328 26.40
3. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സി.പി.ഐ. 27 13 1522478 8.72
4. ഭാരതീയ ജനതാ പാർട്ടി ബി.ജെ.പി. 138 0 1053654 6.03
5. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എൻ.സി.പി. 4 2 216948 1.24
6. ബഹുജൻ സമാജ് പാർട്ടി ബി.എസ്.പി.
പ്രമാണം:ECI-elephant.png
122 0 104977 0.60

സംസ്ഥാന പാർട്ടികൾ

തിരുത്തുക
ക്രമ നമ്പ്ര് പാർട്ടി ചുരുക്കെഴുത്ത് ചിഹ്നം മത്സരിച്ച സീറ്റുകൾ ജയിച്ചത് ലഭിച്ച വോട്ട് ശതമാനം
7.(1) മുസ്ലീംലീഗ് മുസ്ലീംലീഗ് 23 20 1383670 7.92
8.(2) കേരള കോൺഗ്രസ്(മാണി) കേ.കോ.(എം.) 15 9 861829 4.94
9.(3) ജനതാദൾ(സെക്കുലർ) ജെ.ഡി.(എസ്.) 5 4 264631 1.52
10.(4) കേരള കോൺഗ്രസ്(ലയന വിരുദ്ധ വിഭാഗം) കേ.കോ.(ലയ.വിരു.വിഭാ.) 2 0 89500 0.51

രജിസ്റ്റേഡ് പാർട്ടികൾ

തിരുത്തുക
ക്രമ നമ്പ്ര് പാർട്ടി ചുരുക്കെഴുത്ത് ചിഹ്നം മത്സരിച്ച സീറ്റുകൾ ജയിച്ചത് ലഭിച്ച വോട്ട് ശതമാനം
11.(1) സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) എസ്.ജെ.(ഡി.) 6 2 287649 1.65
12.(2) ജനാധിപത്യ സംരക്ഷണ സമിതി ജെ.എസ്.എസ്. 4 0 228415 1.31
13.(3) റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ആർ.എസ്.പി. 4 2 228258 1.31
14.(4) കേരള കോൺഗ്രസ്(ജേക്കബ്) കേ. കോ.(ജേ.) 3 1 159252 0.91
15.(5) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്.ഡി.പി.ഐ. 80 0 158885 0.91
16.(6) കേരള കോൺഗ്രസ്(ബാലകൃഷ്ണ പിള്ള) കേ. കോ.(ബി.) 2 1 124898 0.72
17.(7) കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി സി.എം.പി. 2 0 113238 0.65
18.(8) കേരള റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) കെ.ആർ.എസ്.പി.(ബി.) 1 1 65002 0.37
19.(9) ഇന്ത്യൻ നാഷണൽ ലീഗ് ഐ.എൻ.എൽ. 2 0 41368 0.24
20.(10) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. 7 0 14178 0.08
21.(11) സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) എസ്.യു.സി.ഐ.(സി.) 26 0 10034 0.06
22.(12) ശിവസേന ശിവസേന 8 0 3476 0.02
23.(13) ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എ.ഐ.എ.ഡി.എം.കെ. 5 0 3142 0.02
24.(14) ജനതാദൾ(യുനൈറ്റഡ്) ജെ.ഡി.(യു.) 1 0 2772 0.02
25.(15) കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിസ്റ്റ്) സി.പി.ഐ.(എംഎൽ) 3 0 1514 0.01
26.(16) കേരള ജനപക്ഷം കെ.ജെ. 4 0 1379 0.01
27.(17) ലോക് ജന ശക്തി പാർട്ടി എൽ.ജെ.എസ്.പി. 1 0 857 0.00
28.(18) ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ഡി.പി.എസ്.പി. 2 0 788 0.00
29.(19) സമാജ് വാദി ജൻ പരിഷത് എസ്.വി.ജെ.പി. 1 0 482 0.00
30.(20) സോഷ്യൽ ആക്ഷൻ പാർട്ടി എസ്.എ.പി. 1 2 134 0.00
സ്വതന്ത്രർ (എൽ.ഡി.എഫ്.) 12 2 562166 3.22
സ്വതന്ത്രർ (യു.ഡി.എഫ്.) 3 0 168593 0.97
സ്വതന്ത്രർ 292 0 256064 1.47
ആകെ 971 140 17461913
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
1 മഞ്ചേശ്വരം
ആൺ 88730

പെൺ 88062

ആകെ 176801

ആൺ 63657 (71.74%)

പെൺ 69190 (78.57%)

ആകെ 132847 (75.1%)

  • 35067
  • 49817
  • 43989
  • 869
  • 547
  • 1076
  • 391
  • 262
  • 490
  • 465
പി.ബി. അബ്ദുൾ റസാഖ് മുസ്ലീംലീഗ് 5828
2 കാസർകോട്
  • ആൺ 80224
  • പെൺ 79027
  • ആകെ 159251
  • ആൺ 59384 (74.02%) പെൺ 57473 (72.73%)
  • ആകെ 116857 (73.6%)
  • 16467
  • 53068
  • 43330
  • 807
  • 739
  • 1260
  • 422
  • 938
എൻ.എ.നെല്ലിക്കുന്ന് മുസ്ലീംലീഗ് 9738
3 ഉദുമ 1. ബേഡഡുക്ക


2. ചെമ്മനാട്

3. ദേലംപാടി

4. കുറ്റിക്കോൽ

5. മുളിയാർ

6. പള്ളിക്കര

7. പുല്ലൂർ-പെരിയ

8. ഉദുമ

1. കെ.കുഞ്ഞിരാമൻ(ഉദുമ)

2.സി. കെ ശ്രീധരൻ

3. സുനിത പ്രശാന്ത്

4. ദാമോദരൻ

5. എ.കൃഷ്ണൻ കുട്ടി

6. കുഞ്ഞിരാമൻ

7. എം.ഫൈസൽ

സി.പി.ഐ.(എം.)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

സ്വത.

സ്വത.

സ്വത.

ആൺ 83832

പെൺ 89609

ആകെ 173441

ആൺ 61357 (73.13%)

പെൺ 66956 (74.72%)

ആകെ 128313 (74.0%)

61646

50266

13073

1096

866

414

1265

കെ.കുഞ്ഞിരാമൻ(ഉദുമ) സി.പി.ഐ.(എം.) 11380
4 കാഞ്ഞങ്ങാട് 1. കാഞ്ഞങ്ങാട് നഗരസഭ


2. അജാനൂർ

3. ബളാൽ

4. കള്ളാർ

5. കിനാനൂർ-കരിന്തളം

6. കോടോം-ബേളൂർ

7. മടിക്കൈ

8. പനത്തടി

1. ഇ.ചന്ദ്രശേഖരൻ

2.എം.സി.ജോസ്

3. മടിക്കൈ കമ്മാരൻ

4. കെ.ഗോപാലൻ

5. പി.എം.ജോസഫ്

സി.പി.ഐ

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

സ്വത.

ആൺ 83570

പെൺ 94242

ആകെ 177812

ആൺ 65886 (78.84%)

പെൺ 73535 (78.03%)

ആകെ 139421 (78.4%)

66640

54462

15543

1277

1919

ഇ.ചന്ദ്രശേഖരൻ സി.പി.ഐ 12178
5 തൃക്കരിപ്പൂർ 1. നീലേശ്വരം നഗരസഭ


2. ചെറുവത്തൂർ

3. തൃക്കരിപ്പൂർ

4. ഈസ്റ്റ് എളേരി

5. വെസ്റ്റ് എളേരി

6. കയ്യൂർ-ചീമേനി

7. പീലിക്കോട്

8. പടന്ന

9. വലിയപറമ്പ്

1.കെ.കുഞ്ഞിരാമൻ(തൃക്കരിപ്പൂർ)

2.കെ.വി.ഗംഗാധര്ൻ

3. രാധാകൃഷ്ണൻ

4. അരുൺകുമാർ

5. പി. അബ്ദുറസാഖ്

6. കെ.കെ.ദിലീപ്കുമാർ

സി.പി.ഐ.(എം.)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

സ്വത.

സ്വത.

ആൺ 78003

പെൺ 91016

ആകെ 169019

ആൺ 62081 (79.59%)

പെൺ 73797 (81.08%)

ആകെ 135878 (80.4%)

67871

59106

5450

1741

789

കെ.കുഞ്ഞിരാമൻ(തൃക്കരിപ്പൂർ) സി.പി.ഐ.(എം.) 8765
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
6 പയ്യന്നൂർ
എൽ.ഡി.എഫ്.

യു.ഡി.എഫ്. ബി.ജെ.പി.


ആൺ 72661

പെൺ 85006

ആകെ 157667

ആൺ 60070 (82.67%)

പെൺ 69641 (81.92%)

ആകെ 129711 (82.3%)

78116

45992

5019

625

378

536

സി.കൃഷ്ണൻ സി.പി.ഐ.(എം.) 32124
7 കല്യാശ്ശേരി 1. ചെറുകുന്ന്


2. ചെറുതാഴം

3. ഏഴോം

4. കടന്നപ്പള്ളി-പാണപ്പുഴ

5. കല്യാശ്ശേരി

6. കണ്ണപുരം

7. കുഞ്ഞിമംഗലം

8. മാടായി

9. മാട്ടൂൽ

10. പട്ടുവം

1. ടി.വി.രാജേഷ്

2.പി.ഇന്ദിര

3. ശ്രീകാന്ത് രവിവർമ

4.കെ.ഗോപാലകൃഷ്ണൻ

5. എ.പി.മെഹമൂദ്

സി.പി.ഐ.(എം.)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

എസ്.ഡി.പി.ഐ

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.



ആൺ 67862

പെൺ 88736

ആകെ 156598

ആൺ 54978 (81.01%)

പെൺ 69296 (78.09%)

ആകെ 124274 (79.4%)

73190

43244

5499

640

2281

ടി.വി.രാജേഷ് സി.പി.ഐ.(എം.) 29637
8 തളിപ്പറമ്പ് 1. തളിപ്പറമ്പ് നഗരസഭ


2. ചപ്പാരപ്പടവ്‌

3. കുറുമാത്തൂർ

4. പരിയാരം

5. കൊളച്ചേരി

6. മയ്യിൽ

7. കുറ്റ്യാട്ടൂർ

8. മലപ്പട്ടം

1. ജെയിംസ് മാത്യു

2.ജോബ് മൈക്കിൾ

3. കെ.ജയപ്രകാശ്

4.നിധീഷ്

5. എസ്.പി.മുഹമ്മദലി

5. എം.വി.തോമസ്

സി.പി.ഐ.(എം.)

കേ.കോ.(എം.)

ബി.ജെ.പി.

ബി.എസ്.പി

എസ്.ഡി.പി.ഐ

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.




ആൺ 78491

പെൺ 95102

ആകെ 173593

ആൺ 65506 (83.46%)

പെൺ 78053 (82.07%)

ആകെ 143559 (82.7%)

81031

53170

6492

640

1930

813

ജെയിംസ് മാത്യു സി.പി.ഐ.(എം.) 27861
9 ഇരിക്കൂർ 1. ചെങ്ങളായി


2. ഇരിക്കൂർ

3. ആലക്കോട്

4. ഉദയഗിരി

5. നടുവിൽ

6. ഏരുവേശ്ശി

7. പയ്യാവൂർ

8. ശ്രീകണ്ഠാപുരം

9. ഉളിക്കൽ

1. പി.സന്തോഷ്കുമാർ

2. കെ.സി.ജോസഫ്

3.എം.ജി.രാമകൃഷ്ണൻനായർ

4. ബിജു ജോസഫ്

5.അമ്മിണി കൃഷ്ണൻ

6. ജോസഫ്

സി.പി.ഐ.

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.




ആൺ 83035

പെൺ 85341

ആകെ 168376

ആൺ 65027 (78.31%)

പെൺ 65067 (76.24%)

ആകെ 130094 (77.3%)

56746

68503

3529

633

740

കെ.സി. ജോസഫ് ഐ.എൻ‍ .സി 11757
10 അഴീക്കോട് 1. അഴീക്കോട്‌


2. ചിറക്കൽ

3. പള്ളിക്കുന്ന്

4. വളപട്ടണം

5. പുഴാതി

6. നാറാത്ത്‌

7. പാപ്പിനിശ്ശേരി

1. എം.പ്രകാശൻ

2.കെ.എം.ഷാജി

3. എം.കെ.ശശീന്ദ്രൻ

4.സി.ബാലകൃഷ്ണൻ

5. പോൾ ടി.സാമുവൽ

6. നൗഷാദ് പുന്നയ്ക്കൽ

7. കെ.എം.ഷാജി

8.പ്രകാശൻ കുഴിപ്പറമ്പിൽ

സി.പി.ഐ.(എം.)

മുസ്ലീംലീഗ്

ബി.ജെ.പി.

ബി.എസ്.പി

എസ്.യു.സി.ഐ.

സ്വത.

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.






ആൺ 64482

പെൺ 82931

ആകെ 147413

ആൺ 53038 (82.25%)

പെൺ 68180 (82.21%)

ആകെ 121218 (82.2%)

54584

55077

7540

458

414

2935

602

222

കെ.എം.ഷാജി മുസ്ലീംലീഗ് 493
11 കണ്ണൂർ 1. കണ്ണൂർ നഗരസഭ


2. ചേലോറ

3. എടക്കാട്

4. എളയാവൂർ

5. മുണ്ടേരി

1. രാമചന്ദ്രൻ കടന്നപ്പള്ളി

2.എ.പി.അബ്ദുള്ളക്കുട്ടി

3. യു.ടി.ജയന്തൻ

4.എസ്.നൂറുദ്ദീൻ

5. പി.സി.നൗഷാദ്

6. എം.പി.അബ്ദുള്ളക്കുട്ടി

7. കെ.സുധാകരൻ

കോൺഗ്രസ്(എസ്)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

എസ്.ഡി.പി.ഐ

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.





ആൺ 63360

പെൺ 79821

ആകെ 143181

ആൺ 49177 (77.62%)

പെൺ 63462 (79.51%)

ആകെ 112639 (78.7%)

48984

55427

4568

226

2538

1100

517

എ.പി.അബ്ദുള്ളക്കുട്ടി ഐ.എൻ‍ .സി 6443
12 ധർമ്മടം 1. അഞ്ചരക്കണ്ടി


2. ചെമ്പിലോട്

3. കടമ്പൂർ

4. മുഴപ്പിലങ്ങാട്

5. പെരളശ്ശേരി

6. ധർമ്മടം

7. പിണറായി

8. വേങ്ങാട്

1.കെ.കെ.നാരായണൻ

2.മമ്പറം ദിവാകരൻ

3.സി.പി. സംഗീത

4.മധു എസ്. വയനാൻ

5.പി.കെ.ദിവാകരൻ

സി.പി.ഐ.(എം.)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.



ആൺ 72353

പെൺ 89808

ആകെ 162161

ആൺ 59876 (82.76%)

പെൺ 75403 (83.96%)

ആകെ 135279 (83.4%)

72354

57192

4963

797

871

കെ.കെ. നാരായണൻ സി.പി.ഐ.(എം.) 15162
13 തലശ്ശേരി 1. തലശ്ശേരി നഗരസഭ


2. ചൊക്ലി

3. എരഞ്ഞോളി

4. കതിരൂർ

5. ന്യൂ മാഹി

6. പന്ന്യന്നൂർ

1.കോടിയേരി ബാലകൃഷ്ണൻ

2.റിജിൽ മാക്കുറ്റി

3.വി.രത്നാകരൻ

4.കെ.രഘുനാഥ്

5.എ.സി.ജലാലുദീൻ

6.ബാലകൃഷ്ണൻ

7.എം.റിജിൽ

സി.പി.ഐ.(എം.)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

എസ്.ഡി.പി.ഐ

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.





ആൺ 66556

പെൺ 82618

ആകെ 149174

ആൺ 52553 (78.96%)

പെൺ 64710 (78.32%)

ആകെ 117263 (78.6%)

66870

40361

6973

674

2068

278

539

കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.(എം.) 26509
14 കൂത്തുപറമ്പ് 1. കൂത്തുപറമ്പ് നഗരസഭ


2. കരിയാട്

3. കോട്ടയം-മലബാർ

4. കുന്നോത്തുപറമ്പ്

5. മൊകേരി

6. പാനൂർ

7. പാട്യം

8. പെരിങ്ങളം

9. തൃപ്പങ്ങോട്ടൂർ

1.എസ്.എ.പുതിയവളപ്പിൽ

2.കെ.പി.മോഹനൻ

3.ഓ.കെ.വാസു

4.എസ്.പൂവളപ്പിൽ

5.കെ.പി.മോഹനൻ

6.കെ.പി.മോഹനൻ

7.ടി.ബി.സുലൈം

ഐ.എൻ.എൽ.

എസ്.ജെ.(ഡി)

ബി.ജെ.പി.

സ്വത.

സ്വത.

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.





ആൺ 74289

പെൺ 85737

ആകെ 160026

ആൺ 56609 (76.2%)

പെൺ 70859 (82.65%)

ആകെ 127468 (79.7%)

53861

57164

11835

1199

1130

1982

758

കെ.പി.മോഹനൻ എസ്.ജെ.(ഡി) 3303
15 മട്ടന്നൂർ 1. മട്ടന്നൂർ നഗരസഭ


2. ചിറ്റാരിപ്പറമ്പ്

3. കീഴല്ലൂർ

4. കൂടാളി

5. മാലൂർ

6. മാങ്ങാട്ടിടം

7.കോളയാട്

8. തില്ലങ്കേരി

9. പടിയൂർ-കല്യാട്

1.ഇ.പി.ജയരാജൻ

2.ജോസഫ് ചാവറ

3.വലയങ്കര ബിജു

4.ഹമീദ്

5.മുഹമ്മദ് ഷബീർ

6.ജോസഫ്

സി.പി.ഐ.(എം.)

എസ്.ജെ.(ഡി)

ബി.ജെ.പി.

ബി.എസ്.പി

എസ്.ഡി.പി.ഐ

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.




ആൺ 75012

പെൺ 84803

ആകെ 159815

ആൺ 62856 (83.79%)

പെൺ 69452(81.9%)

ആകെ 132308 (82.7%)

75177

44665

8707

783

2757

858

ഇ.പി.ജയരാജൻ സി.പി.ഐ.(എം.) 30512
16 പേരാവൂർ 1. ആറളം


2. അയ്യൻകുന്ന്

3. കണിച്ചാർ

4. കീഴൂർ-ചാവശ്ശേരി

5. കേളകം

6. കൊട്ടിയൂർ

7. മുഴക്കുന്ന്

8. പായം

9. പേരാവൂർ

1.കെ.കെ.ശൈലജ

2.അഡ്വ.സണ്ണി ജോസഫ്

3.പി.കെ.വേലായുധൻ

4.രാഘവൻ

5.പി.കെ.അയ്യപ്പൻ

6.രാധാമണി നാരായണകുമാർ

7.എ.ശൈലജ

8.സണ്ണി ജോസഫ്

സി.പി.ഐ.(എം.)

ഐ.എൻ‍ .സി

ബി.ജെ.പി.

ബി.എസ്.പി

എസ്.ഡി.പി.ഐ

സ്വത.


സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.







ആൺ 71357

പെൺ 74080

ആകെ 145437

ആൺ 57477 (80.55%)

പെൺ 58841 (79.43%)

ആകെ 116318 (80.0%)

52711

56151

4055

526

1537

365

565

903

അഡ്വ.സണ്ണി ജോസഫ് ഐ.എൻ‍ .സി 3440
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
17 മാനന്തവാടി (എസ്.ടി) 1. മാനന്തവാടി


2. പനമരം

3. തവിഞ്ഞാൽ

4. തിരുനെല്ലി

5. തൊണ്ടർനാട്

6. എടവക

7. വെള്ളമുണ്ട

  • ആൺ
  • 82742

  • പെൺ
  • 84081

  • ആകെ
  • 166823
  • ആൺ 62178 (75.15%)

  • പെൺ 61514 (73.15%)

  • ആകെ 123692 (74.2%)
  • 50262

  • 62996

  • 5732

  • 1008

  • 2342

  • 1712
പി.കെ.ജയലക്ഷ്മി ഐ.എൻ‍ .സി 12734
18 സുൽത്താൻ ബത്തേരി (എസ്.ടി) 1.സുൽത്താൻ ബത്തേരി


2. പൂതാടി

3. നെന്മേനി

4. നൂൽപ്പുഴ

5. പുൽപ്പള്ളി

6. മുള്ളൻകൊല്ലി

7. അമ്പലവയൽ

8. മീനങ്ങാടി

  • ആൺ
  • 98504

  • പെൺ
  • 99768

  • ആകെ
  • 198272
  • ആൺ 73252 (74.36%)

  • പെൺ 71851 (72.02%)

  • ആകെ 145103 (73.2%)
  • 63926

  • 71509

  • 8829

  • 1248
ഐ.സി.ബാലകൃഷ്ണൻ ഐ.എൻ‍ .സി 7583
19 കല്പറ്റ 1. കല്പറ്റ നഗരസഭ


2. മുട്ടിൽ

3. മേപ്പാടി

4. വൈത്തിരി

5. കണിയാമ്പറ്റ

6. കോട്ടത്തറ

7. വേങ്ങപ്പള്ളി

8. തരിയോട്

9. പടിഞ്ഞാറത്തറ

10. പൊഴുതന

11. മൂപ്പൈനാട്

  • ആൺ
  • 83883

  • പെൺ
  • 86159

  • ആകെ
  • 170042
  • ആൺ 62933 (75.02%)

  • പെൺ 63216 (73.37%)

  • ആകെ 126149 (75.0%)
  • 48849

  • 67018

  • 6580

  • 583

  • 1597

  • 1197

  • 760
എം.വി. ശ്രേയാംസ്‌കുമാർ എസ്.ജെ.(ഡി) 18169
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
20 വടകര 1. വടകര നഗരസഭ


2. ചോറോട്

3. ഏറാമല

4. ഒഞ്ചിയം

5. അഴിയൂർ

  • ആൺ
  • 65825

  • പെൺ
  • 75465

  • ആകെ
  • 141290
  • ആൺ 51779 (78.66%)

  • പെൺ 61900 (82.02%)

  • ആകെ 113679 (80.5%)
  • 46912

  • 46065

  • 6909

  • 3488

  • 10098

  • 795
സി.കെ.നാണു ജനതാദൾ(എസ്) 847
21 കുറ്റ്യാടി 1. ആയഞ്ചേരി


2. കുന്നുമ്മൽ

3. കുറ്റ്യാടി

4. പുറമേരി

5. തിരുവള്ളൂർ

6. വേളം

7. മണിയൂർ

8. വില്യാപ്പള്ളി

  • ആൺ
  • 76092

  • പെൺ
  • 86048

  • ആകെ
  • 162140
  • ആൺ 63901 (83.98%)

  • പെൺ 77441 (90%)

  • ആകെ 141342 (87.2%)
  • 70258

  • 63286

  • 6272

  • 189

  • 1045

  • 333


  • 209

  • 407

  • 247



  • 207


കെ.കെ.ലതിക സി.പി.ഐ.(എം.) 6972
22 നാദാപുരം 1. ചെക്യാട്


2. നാദാപുരം

3. കാവിലുംപാറ

4. മരുതോങ്കര

5. കായക്കൊടി

6. നരിപ്പറ്റ

7. വളയം

8. തൂണേരി

9. എടച്ചേരി

10. വാണിമേൽ

  • ആൺ
  • 87637

  • പെൺ
  • 91576

  • ആകെ
  • 179213
  • ആൺ 67783 (77.35%)

  • പെൺ 78056 (85.24%)

  • ആകെ 145839 (81.4%)
  • 72078

  • 64532

  • 6058

  • 1865

  • 708

  • 444

  • 745

ഇ.കെ.വിജയൻ സി.പി.ഐ. 7546
23 കൊയിലാണ്ടി 1. കൊയിലാണ്ടി നഗരസഭ


2. ചെങ്ങോട്ടുകാവ്

3. ചേമഞ്ചേരി

4. മൂടാടി

5. പയ്യോളി

6. തിക്കോടി

  • ആൺ
  • 76261

  • പെൺ
  • 89684

  • ആകെ
  • 165945
  • ആൺ 61243 (80.31%)

  • പെൺ 74221 (82.76%)

  • ആകെ 135464 (81.6%)
  • 64374

  • 60235

  • 8086

  • 418

  • 985

  • 985

  • 325

  • 520

  • 466

കെ.ദാസൻ സി.പി.ഐ.(എം.) 4139
24 പേരാമ്പ്ര 1. അരിക്കുളം


2.ചക്കിട്ടപ്പാറ

3. ചങ്ങരോത്ത്

4. ചെറുവണ്ണൂർ

5. കീഴരിയൂർ

6. കൂത്താളി

7.മേപ്പയൂർ

8. നൊച്ചാട്

9. പേരാമ്പ്ര

10. തുറയൂർ

  • ആൺ
  • 76372

  • പെൺ
  • 82678

  • ആകെ
  • 159050
  • ആൺ 63404 (83.02%)

  • പെൺ 70663 (85.47%)

  • ആകെ 134067 (84.3%)
  • 70248

  • 54979

  • 7214

  • 598

  • 1494


  • 801

കെ.കുഞ്ഞമ്മദ് സി.പി.ഐ.(എം.) 15269
25 ബാലുശ്ശേരി (എസ്.സി.) 1. അത്തോളി


2. ബാലുശ്ശേരി

3. കായണ്ണ

4. കൂരാച്ചുണ്ട്

5. കൊട്ടൂർ

6. നടുവണ്ണൂർ

7. പനങ്ങാട്

8. ഉള്ളിയേരി

9. ഉണ്ണികുളം

  • ആൺ
  • 87430

  • പെൺ
  • 96421

  • ആകെ
  • 183851
  • ആൺ 71361 (81.62%)

  • പെൺ 78478 (81.39%)

  • ആകെ 149839(81.5%)
  • 74259

  • 65377

  • 9304

  • 1404

  • 660
പുരുഷൻ കടലുണ്ടി സി.പി.ഐ.(എം.) 8882
26 ഏലത്തൂർ 1. ചേളന്നൂർ

2. എലത്തൂർ

3. കക്കോടി

4. കാക്കൂർ

5. കുരുവട്ടൂർ

6. നന്മണ്ട

7. തലക്കുളത്തൂർ

  • ആൺ
  • 76122

  • പെൺ
  • 85877

  • ആകെ
  • 161999
  • ആൺ 63259 (83.1%)

  • പെൺ 69568 (81.01%)

  • ആകെ 132827(82.0%)
  • 67143

  • 52489

  • 11901

  • 971

  • 1402

എ.കെ.ശശീന്ദ്രൻ എൻ.സി.പി. 14654
27 കോഴിക്കോട് നോർത്ത് കോഴിക്കോട് കോർപറേഷനിലെ

1 - 16 ,

39, 40,

42 - 51

ഡിവിഷനുകൾ

  • ആൺ
  • 71119

  • പെൺ
  • 78771

  • ആകെ
  • 149890
  • ആൺ 55719 (78.35%)

  • പെൺ 59779 (75.89%)

  • ആകെ 115498(77.1%)
  • 57123

  • 48125

  • 9894

  • 229

  • 142

  • 367

  • 420
എ.പ്രദീപ് കുമാർ സി.പി.ഐ.(എം.) 8998
28 കോഴിക്കോട് സൗത്ത് കോഴിക്കോട് കോർപ്പറേഷനിലെ

17 - 38,

41 ഡിവിഷനുകൾ

  • ആൺ
  • 63976

  • പെൺ
  • 68645

  • ആകെ
  • 132621
  • ആൺ 50253 (78.55%)

  • പെൺ 53105 (77.36%)

  • ആകെ 103358(77.9%)
  • 46395


  • 47771

  • 7512

  • 323

  • 749

  • 488

  • 433

ഡോ.എം.കെ.മുനീർ മുസ്ലീംലീഗ് 1376
29 ബേപ്പൂർ 1. ബേപ്പൂർ


2. ചെറുവണ്ണൂർ-നല്ലളം

3. കടലുണ്ടി

4. ഫറോക്ക്

5. രാമനാട്ടുകര

  • ആൺ
  • 79203

  • പെൺ
  • 84637

  • ആകെ
  • 163840
  • ആൺ 62178 (78.5%)

  • പെൺ 66787 (78.91%)

  • ആകെ 128965(78.7%)
  • 60550

  • 55234

  • 11040

  • 469

  • 954

  • 564

  • 183

  • 396

എളമരം കരീം സി.പി.ഐ.(എം.) 5316
30 കുന്ദമംഗലം 1. കുന്ദമംഗലം


2. ഒളവണ്ണ

3. ചാത്തമംഗലം

4. മാവൂർ

5. പെരുവയൽ

6. പെരുമണ്ണ

  • ആൺ
  • 86408

  • പെൺ
  • 91214

  • ആകെ
  • 177622
  • ആൺ 72077 (83.41%)

  • പെൺ 77040 (84.46%)

  • ആകെ 149117(84.0%)
  • 66169

  • 62900

  • 17123

  • 1178

  • 427

  • 236

  • 325

  • 701

  • 404

  • 303

  • 421

പി.ടി.എ.റഹിം സി.പി.ഐ.(എം.) സ്വത. 3269
31 കൊടുവള്ളി 1. കൊടുവള്ളി


2. കിഴക്കോത്ത്

3. മടവൂർ

4. നരിക്കുനി

5. ഓമശ്ശേരി

6. താമരശ്ശേരി

7. കട്ടിപ്പാറ

  • ആൺ
  • 69951

  • പെൺ
  • 72203

  • ആകെ
  • 142154
  • ആൺ 53686 (76.75%)

  • പെൺ 59539 (82.46%)

  • ആകെ 113225(79.7%)
  • 43813

  • 60365

  • 6519

  • 496

  • 1688

  • 313

  • 306

  • 324
വി.എം.ഉമ്മർ മുസ്ലീംലീഗ് 16552
32 തിരുവമ്പാടി 1. കാരശ്ശേരി

2. കോടഞ്ചേരി

3. കൊടിയത്തൂർ

4. കൂടരഞ്ഞി

5. മുക്കം

6. പുതുപ്പാടി

7. തിരുവമ്പാടി

  • ആൺ
  • 71474

  • പെൺ
  • 73972

  • ആകെ
  • 145446
  • ആൺ 56303 (78.77%)

  • പെൺ 58754 (79.43%)

  • ആകെ 115057(79.1%)
  • 52553

  • 56386

  • 3894

  • 440

  • 790

  • 574

  • 541

  • 576
സി. മോയിൻകുട്ടി മുസ്ലീംലീഗ് 3833
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
33 കൊണ്ടോട്ടി 1. ചീക്കോട്


2. ചെറുകാവ്

3. കൊണ്ടോട്ടി

4. പുളിക്കൽ

5. വാഴക്കാട്

6. നെടിയിരുപ്പ്

7. വാഴയൂർ

8. മുതുവല്ലൂർ

  • ആൺ
  • 78443

  • പെൺ
  • 79468

  • ആകെ
  • 157911
  • ആൺ 58191 (74.18%)

  • പെൺ 60997 (76.76%)

  • ആകെ 119188(75.5%)
  • 39849

  • 67998

  • 6840

  • 730

  • 2026

  • 415

  • 1817
കെ.മുഹമ്മദുണ്ണി ഹാജി മുസ്ലീംലീഗ് 28149
34 ഏറനാട് 1. ചാലിയാർ


2. അരീക്കോട്

3. എടവണ്ണ

4. കാവനൂർ

5. കീഴുപറമ്പ്

6. ഊർങ്ങാട്ടിരി

7. കുഴിമണ്ണ

  • ആൺ
  • 70408

  • പെൺ
  • 71296

  • ആകെ
  • 141704
  • ആൺ 55237 (78.45%)

  • പെൺ 58675 (82.3%)

  • ആകെ 113912(80.4%)
  • 2700


  • 58698

  • 3448

  • 47452

  • 2137
പി.കെ.ബഷീർ മുസ്ലീംലീഗ് 11246
35 നിലമ്പൂർ 1. നിലമ്പൂർ നഗരസഭ


2. അമരമ്പലം

3. ചുങ്കത്തറ

4. എടക്കര

5. കരുളായി

6. മൂത്തേടം

7.പോത്തുകൽ

8. വഴിക്കടവ്

  • ആൺ
  • 84298

  • പെൺ
  • 90335

  • ആകെ
  • 174633
  • ആൺ 64725 (76.78%)

  • പെൺ 71114 (78.72%)

  • ആകെ 135839(77.8%)
  • 60733


  • 66331

  • 4425

  • 1291

  • 2566

  • 1012
ആര്യാടൻ മുഹമ്മദ് ഐ.എൻ.സി. 5598
36 വണ്ടൂർ (എസ്.സി.) 1. ചോക്കാട്


2. കാളികാവ്

3. കരുവാരക്കുണ്ട്

4. മമ്പാട്

5. പോരൂർ

6. തിരുവാലി

7. തുവ്വൂർ

8. വണ്ടൂർ

  • ആൺ
  • 86728

  • പെൺ
  • 93808

  • ആകെ
  • 180536
  • ആൺ 64156 (73.97%)

  • പെൺ 68162 (72.66%)

  • ആകെ 132318(73.3%)
  • 48661

  • 77580

  • 2885

  • 1682

  • 953

  • 849
എ.പി.അനിൽകുമാർ ഐ.എൻ.സി. 28919
37 മഞ്ചേരി 1. മഞ്ചേരി നഗരസഭ


2. കീഴാറ്റൂർ

3. എടപ്പറ്റ

4. പാണ്ടിക്കാട്

5. തൃക്കലങ്ങോട്

  • ആൺ
  • 79916

  • പെൺ
  • 84120

  • ആകെ
  • 164036
  • ആൺ 57271 (71.66%)

  • പെൺ 59040 (70.19%)

  • ആകെ 116311(71.0%)
  • 38515

  • 67594

  • 6319

  • 566

  • 2906

  • 653
അഡ്വ.എം.ഉമ്മർ മുസ്ലീംലീഗ് 29079
38 പെരിന്തൽമണ്ണ 1. പെരിന്തൽമണ്ണ നഗരസഭ


2 ആലിപ്പറമ്പ്

3. എലംകുളം

4. പുലാമന്തോൾ

5. താഴേക്കോട്

6. വെട്ടത്തൂർ

7. മേലാറ്റൂർ

  • ആൺ
  • 78556

  • പെൺ
  • 86442

  • ആകെ
  • 164998
  • ആൺ 60248 (76.69%)

  • പെൺ 73839 (85.42%)

  • ആകെ 134087(81.3%)
  • 60141

  • 69730

  • 1989

  • 1067

  • 808
മഞ്ഞളാംകുഴി അലി മുസ്ലീംലീഗ് 9589
39‌ മങ്കട 1. അങ്ങാടിപ്പുറം


2. കൂട്ടിലങ്ങാടി

3. കുറുവ

4. മക്കരപ്പറമ്പ്

5. മങ്കട

6. മൂർക്കനാട്

7. പുഴക്കാട്ടിരി

  • ആൺ
  • 79057

  • പെൺ
  • 84949

  • ആകെ
  • 164006
  • ആൺ 56219 (71.11%)

  • പെൺ 64497 (75.92%)

  • ആകെ 120716(73.6%)
  • 44163

  • 67756

  • 4387

  • 3015

  • 1926
ടി.എ. അഹമ്മദ് കബീർ മുസ്ലീംലീഗ് 23593
40 മലപ്പുറം 1. മലപ്പുറം നഗരസഭ


2. മൊറയൂർ

3. പൂക്കോട്ടൂർ

4. ആനക്കയം

5. പുൽപ്പറ്റ

6. കോഡൂർ

  • ആൺ
  • 83613

  • പെൺ
  • 84054

  • ആകെ
  • 1167667
  • ആൺ 58829 (70.36%)

  • പെൺ 62901 (74.83%)

  • ആകെ 121730(72.6%)
  • 33420

  • 77928

  • 3841

  • 3968

  • 2179

  • 909
പി.ഉബൈദുള്ള മുസ്ലീംലീഗ് 44508
41 വേങ്ങര 1. വേങ്ങര


2. കണ്ണമംഗലം

3. അബ്ദുറഹിമാൻ നഗർ (എ.ആർ നഗർ)

4. ഊരകം

5. പറപ്പൂർ

6. ഒതുക്കുങ്ങൽ

  • ആൺ
  • 73568

  • പെൺ
  • 70736

  • ആകെ
  • 144304
  • ആൺ 47136 (64.07%)

  • പെൺ 52248 (73.86%)

  • ആകെ 99384(68.9%)
  • 24901

  • 63138

  • 3417

  • 4683

  • 405

  • 1615

  • 1079

പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് 38237
42 വള്ളിക്കുന്ന് 1. ചേലേമ്പ്ര


2. മൂന്നിയൂർ

3. പള്ളിക്കൽ

4. പെരുവളളൂർ

5. തേഞ്ഞിപ്പലം

6. വള്ളിക്കുന്ന്

  • ആൺ
  • 78450

  • പെൺ
  • 77715

  • ആകെ
  • 156165
  • ആൺ 54056 (68.91%)

  • പെൺ58697 (75.53%)

  • ആകെ 112753(72.2%)
  • 39128


  • 57250

  • 11099

  • 590

  • 2571

  • 2666
[കെ.എൻ.എ.ഖാദർ]] മുസ്ലീംലീഗ് 18122
43 തിരൂരങ്ങാടി 1. എടരിക്കോട്


2. നന്നമ്പ്ര

3. തെന്നല

4. തിരൂരങ്ങാടി

5. പെരുമണ്ണ ക്ലാരി

  • ആൺ
  • 76311

  • പെൺ
  • 76517

  • ആകെ
  • 152828
  • ആൺ 47848 (62.7%)

  • പെൺ 52294 (68.34%)

  • ആകെ 100142 (65.5%)
  • 28458

  • 58666

  • 5480

  • 493

  • 2945

  • 4281
പി.കെ.അബ്ദു റബ്ബ് മുസ്ലീംലീഗ് 30208
44 താനൂർ 1. ചെറിയമുണ്ടം

2. നിറമരുതൂർ

3. ഒഴൂർ

4. പൊന്മുണ്ടം

5. താനാളൂർ

6. താനൂർ

  • ആൺ
  • 66902

  • പെൺ
  • 71149

  • ആകെ
  • 138051
  • ആൺ 49350 (73.76%)

  • പെൺ 54598 (76.74%)

  • ആകെ 103948 (75.3%)
  • 42116

  • 51549


  • 7304

  • 3137
അബ്ദുറഹിമാൻ രണ്ടത്താണി മുസ്ലീംലീഗ് 9433
45 തിരൂർ 1. തിരൂർ നഗരസഭ


2. ആതവനാട്

3. കല്പകഞ്ചേരി

4. തലക്കാട്

5. തിരുനാവായ

6. വളവന്നൂർ

7. വെട്ടം

  • ആൺ
  • 77098

  • പെൺ
  • 89175

  • ആകെ
  • 166273
  • ആൺ 57974 (75.2%)

  • പെൺ 68139 (76.41%)

  • ആകെ 126113(75.9%)
  • 45739

  • 69305

  • 5543

  • 487

  • 2696

  • 1802

  • 781
സി.മമ്മൂട്ടി മുസ്ലീംലീഗ് 23566
46 കോട്ടയ്ക്കൽ 1. കോട്ടയ്ക്കൽ നഗരസഭ


2.എടയൂർ

3. ഇരിമ്പിളിയം

4. കുറ്റിപ്പുറം

5. മാറാക്കര

6. പൊന്മള

7. വളാഞ്ചേരി

  • ആൺ
  • 81201

  • പെൺ
  • 86234

  • ആകെ
  • 167435
  • ആൺ 56929 (70.11%)

  • പെൺ 61156 (70.92%)

  • ആകെ 118085(70.5%)
  • 33815

  • 69717

  • 7782

  • 458

  • 2650

  • 3027

  • 894
അബ്ദുസമദ് സമദാനി മുസ്ലീംലീഗ് 35902
47 തവനൂർ 1. കാലടി(മലപ്പുറം)


2. എടപ്പാൾ

3. തവനൂർ

4. വട്ടംകുളം

5. പുറത്തൂർ

6. മംഗലം

7. തൃപ്രങ്ങോട്

  • ആൺ
  • 74177

  • പെൺ
  • 82012

  • ആകെ
  • 156189
  • ആൺ 55657 (75.03%)

  • പെൺ 66320 (80.87%)

  • ആകെ 121977(78.1%)
  • 57729


  • 50875

  • 7107

  • 531

  • 3116

  • 820

  • 820

  • 1351
കെ ടി ജലീൽ സി.പി.ഐ.(എം.)(സ്വത.) 6854
48 പൊന്നാനി 1. പൊന്നാനി നഗരസഭ


2. ആലംകോട്

3. മാറഞ്ചേരി

4. നന്നംമുക്ക്

5. പെരുമ്പടപ്പ്

6. വെളിയംകോട്

  • ആൺ
  • 74319

  • പെൺ
  • 84308

  • ആകെ
  • 158627
  • ആൺ 53751 (72.32%)

  • പെൺ 67190 (79.7%)

  • ആകെ 1120941(76.2%)
  • 57615

  • 53514

  • 5680

  • 3250

  • 1099
പി ശ്രീരാമകൃഷ്ണൻ സി.പി.ഐ.(എം.) 4101
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
49 തൃത്താല 1. ആനക്കര


2. ചാലിശ്ശേരി

3. കപ്പൂർ

4. നാഗലശ്ശേരി

5. പരതൂർ

6. പട്ടിത്തറ

7. തിരുമിറ്റക്കോട്

8. തൃത്താല

  • ആൺ
  • 73879

  • പെൺ
  • 81484

  • ആകെ
  • 155363
  • ആൺ 56838 (76.93%)

  • പെൺ 64926 (79.68%)

  • ആകെ 121764(78.4%)
  • 54651

  • 57848

  • 5899

  • 1320


  • 902

  • 590

  • 543

  • 367
വി.ടി.ബൽറാം ഐ.എൻ.സി. 3498
50 പട്ടാമ്പി 1. കൊപ്പം


2. കുലുക്കല്ലൂർ

3. മുതുതല

4. ഓങ്ങല്ലൂർ

5. പട്ടാമ്പി

6. തിരുവേഗപ്പുറ

7. വല്ലപ്പുഴ

8. വിളയൂർ

  • ആൺ
  • 74375

  • പെൺ
  • 79092

  • ആകെ
  • 153467
  • ആൺ 55472 (74.58%)

  • പെൺ 61877 (78.23%)

  • ആകെ 117349(76.5%)
  • 45253

  • 57728

  • 8874

  • 3742

  • 754

  • 749

  • 718
സി.പി.മുഹമ്മദ് ഐ.എൻ.സി. 12475
51 ഷൊർണ്ണൂർ 1. ഷൊർണ്ണൂർ നഗരസഭ


2. അനങ്ങനടി

3. ചളവറ

4. ചെർപ്പുളശ്ശേരി

5. നെല്ലായ

6. തൃക്കടീരി

7. വാണിയംകുളം

8. വെള്ളിനേഴി

  • ആൺ
  • 77010

  • പെൺ
  • 86380

  • ആകെ
  • 163390
  • ആൺ 57041 (74.07%)

  • പെൺ 62902 (72.82%)

  • ആകെ 119943(73.4%)
  • 59616

  • 46123

  • 10562

  • 3065

  • 894
കെ.എസ്.സലീഖ സി.പി.ഐ.(എം.) 13493
52 ഒറ്റപ്പാലം 1. ഒറ്റപ്പാലം നഗരസഭ


2. അമ്പലപ്പാറ

3. കടമ്പഴിപ്പുറം

4. കരിമ്പുഴ

5. ലക്കിടി-പേരൂർ

6. പൂക്കോട്ടുകാവ്

7. ശ്രീകൃഷ്ണപുരം

8. തച്ചനാട്ടുകര

  • ആൺ
  • 82671

  • പെൺ
  • 91692

  • ആകെ
  • 174363
  • ആൺ 62619 (75.74%)

  • പെൺ 68227 (74.41%)

  • ആകെ 130846(75.0%)
  • 65023

  • 51820

  • 9631

  • 1933

  • 1097

  • 947

  • 604

  • 379
എം.ഹംസ സി.പി.ഐ.(എം.) 13203
53 കോങ്ങാട് (എസ്.സി) 1. കാഞ്ഞിരപ്പുഴ


2. കാരാകുറുശ്ശി

3. തച്ചമ്പാറ

4. കരിമ്പ

5. കേരളശ്ശേരി

6. കോങ്ങാട്

7. മങ്കര

8. മണ്ണൂർ

9. പറളി

  • ആൺ
  • 75354

  • പെൺ
  • 80056

  • ആകെ
  • 155410
  • ആൺ 56079 (74.42%)

  • പെൺ 56961 (71.15%)

  • ആകെ 113040(72.7%)
  • 52920

  • 49355

  • 8467

  • 1543

  • 1198
കെ.വി.വിജയദാസ് സി.പി.ഐ.(എം.) 3565
54 മണ്ണാർക്കാട് 1. അഗളി


2. അലനല്ലൂർ

3. കോട്ടോപ്പാടം

4. കുമരംപുത്തൂർ

5. മണ്ണാർക്കാട്

6. തെങ്കര

7. പുതൂർ

8. ഷോളയൂർ

  • ആൺ
  • 80275

  • പെൺ
  • 85851

  • ആകെ
  • 166126
  • ആൺ 58800 (73.25%)

  • പെൺ 61894 (72.09%)

  • ആകെ 120694(72.7%)
  • 51921

  • 60191

  • 5655

  • 1370

  • 1238

  • 820
ഷംസുദ്ദീൻ എൻ. മുസ്ലീംലീഗ് 8270
55 മലമ്പുഴ 1. അകത്തേത്തറ


2. എലപ്പുള്ളി

3. കൊടു‌മ്പ്

4. മലമ്പുഴ

5. മരുതറോഡ്

6. മുണ്ടൂർ

7. പുതുശ്ശേരി

8. പുതുപ്പരിയാരം

  • ആൺ
  • 87932

  • പെൺ
  • 92335

  • ആകെ
  • 180267
  • ആൺ 67906 (77.23%)

  • പെൺ 67722 (73.34%)

  • ആകെ135628 (75.2%)

  • 77752

  • 54312

  • 2772

  • 1480
വി. എസ്. അച്യുതാനന്ദൻ സി.പി.ഐ.(എം.) 23440
56 പാലക്കാട് 1. പാലക്കാട് നഗരസഭ


2.കണ്ണാടി

3. പിരായിരി

4. മാത്തൂർ

  • ആൺ
  • 75276

  • പെൺ
  • 78825

  • ആകെ
  • 154101
  • ആൺ 56942 (75.64%)

  • പെൺ 54919 (69.67%)

  • ആകെ 111861(72.6%)
  • 40238

  • 47641

  • 22317

  • 490

  • 337

  • 637

  • 377

  • 310
ഷാഫി പറമ്പിൽ ഐ.എൻ.സി. 7403
57 തരൂർ(എസ്.സി) 1. കണ്ണമ്പ്ര


2. കാവശ്ശേരി

3. കോട്ടായി

4. കുത്തന്നൂർ

5. പെരിങ്ങോട്ടുകുറിശ്ശി

6. പുതുക്കോട്

7. തരൂർ

8. വടക്കഞ്ചേരി

  • ആൺ
  • 72428

  • പെൺ
  • 76288

  • ആകെ
  • 148716
  • ആൺ 54909 (75.81%)

  • പെൺ 57091 (74.84%)

  • ആകെ 112000(75.3%)
  • 64175

  • 38419

  • 5385

  • 2346

  • 1963
എ.കെ.ബാലൻ സി.പി.ഐ.(എം.) 25756
58 ചിറ്റൂർ 1. ചിറ്റൂർ-തത്തമംഗലം നഗരസഭ


2.എരുത്തേമ്പതി

3. കൊഴിഞ്ഞാമ്പാറ

4. നല്ലേപ്പിള്ളി

5. പട്ടഞ്ചേരി

6. പെരുമാട്ടി

7. വടകരപ്പതി

8. പെരുവെമ്പ്

9. പൊൽപ്പുള്ളി

  • ആൺ
  • 82610

  • പെൺ
  • 84893

  • ആകെ
  • 167503
  • ആൺ 68075 (82.41%)

  • പെൺ 67598 (79.63%)

  • ആകെ 135673(81.0%)
  • 57586

  • 69916

  • 4518

  • 1319

  • 1192

  • 626

  • 570

  • 472
കെ.അച്യുതൻ ഐ.എൻ.സി. 12330
59 നെന്മാറ 1. എലവഞ്ചേരി


2. കൊടുവായൂർ

3. കൊല്ലങ്കോട്

4. മുതലമട

5. നെല്ലിയാമ്പതി

6. നെന്മാറ

7. പല്ലശ്ശന

8. അയിലൂർ

9. പുതുനഗരം

10. വടവന്നൂർ

  • ആൺ
  • 84928

  • പെൺ
  • 86639

  • ആകെ
  • 171567
  • ആൺ 67517 (79.5%)

  • പെൺ 66083 (76.27%)

  • ആകെ 133600(77.9%)
  • 64169

  • 55475

  • 9123

  • 1484

  • 1809

  • 1279

  • 735
വി.ചെന്താമരാക്ഷൻ സി.പി.ഐ.(എം.) 8694
60 ആലത്തൂർ 1. ആലത്തൂർ


2. എരിമയൂർ

3. കിഴക്കഞ്ചേരി

4. കുഴൽമന്ദം

5. മേലാർകോട്

6. തേങ്കുറിശ്ശി

7. വണ്ടാഴി

  • ആൺ
  • 74756

  • പെൺ
  • 77599

  • ആകെ
  • 152355
  • ആൺ 57599 (77.05%)

  • പെൺ 58270 (75.09%)

  • ആകെ 115869(76.1%)
  • 66977

  • 42236

  • 5460

  • 1372
എം.ചന്ദ്രൻ സി.പി.ഐ.(എം.) 24741
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
61 ചേലക്കര (എസ്.സി.) 1. ചേലക്കര


2. ദേശമംഗലം

3. കൊണ്ടാഴി

4. മുള്ളൂർക്കര

5. പാഞ്ഞാൾ

6. പഴയന്നൂർ

7. തിരുവില്വാമല

8. വള്ളത്തോൾ നഗർ

9. വരവൂർ

  • ആൺ
  • 82520

  • പെൺ
  • 90832

  • ആകെ
  • 173352
  • ആൺ 63841 (77.36%)

  • പെൺ 68858 (75.81%)

  • ആകെ 132699(76.6%)
  • 73683

  • 49007

  • 7056

  • 2224

  • 972
കെ.രാധാകൃഷ്ണൻ സി.പി.ഐ.(എം.) 24676
62 കുന്നംകുളം 1. കുന്നംകുളം നഗരസഭ


2. ചൊവ്വന്നൂർ

3. എരുമപ്പെട്ടി

4. കടങ്ങോട്

5. കാട്ടകാമ്പാൽ

6. പോർക്കുളം

7. വേലൂർ

8. കടവല്ലൂർ

  • ആൺ
  • 82117

  • പെൺ
  • 91876

  • ആകെ
  • 173993
  • ആൺ 61571 (74.98%)

  • പെൺ 69486 (75.63%)

  • ആകെ 131057(75.3%)
  • 58244

  • 57763

  • 11725

  • 2059

  • 860

  • 693
ബാബു.എം.പാലിശ്ശേരി സി.പി.ഐ.(എം.) 481
63 ഗുരുവായൂർ 1. പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള ഗുരുവായൂർ നഗരസഭ


2. ചാവക്കാട് നഗരസഭ

3. ഒരുമനയൂർ

4. കടപ്പുറം

5. പുന്നയൂർ

6. പുന്നയൂർക്കുളം

7. വടക്കേക്കാട്

8. ഏങ്ങണ്ടിയൂർ

  • ആൺ
  • 81135

  • പെൺ
  • 94972

  • ആകെ
  • 178107
  • ആൺ 57696 (69.4%)

  • പെൺ 70378 (74.1%)

  • ആകെ 128074(71.9%)
  • 62246

  • 52278

  • 9306

  • 2187

  • 1017

  • 415

  • 353

  • 242

  • 232
കെ.വി.അബ്ദുൾ ഖാദർ സി.പി.ഐ.(എം.) 9968
64 മണലൂർ 1. എളവള്ളി


2. മുല്ലശ്ശേരി

3. വാടാനപ്പള്ളി

4. പാവറട്ടി

5. ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്

6 വെങ്കിടങ്ങ്

  • ആൺ
  • 88400

  • പെൺ
  • 101396

  • ആകെ
  • 189796
  • ആൺ 64017 (74.42%)

  • പെൺ 75050 (74.02%)

  • ആകെ 139067(73.3%)
  • 62596

  • 63077

  • 10543

  • 2293

  • 594

  • 388
പി.എ.മാധവൻ ഐ.എൻ.സി. 481
65 വടക്കാഞ്ചേരി 1. അടാട്ട്


2. അവണൂർ,

3. കൈപ്പറമ്പ്

4. കോലഴി

5. മുളംകുന്നത്തുകാവ്

6. തോളൂർ

7. മുണ്ടത്തിക്കോട്

8. വടക്കാഞ്ചേരി

9. തെക്കുംകര

  • ആൺ
  • 84043

  • പെൺ
  • 93794

  • ആകെ
  • 177837
  • ആൺ 66572 (79.21%)

  • പെൺ 72030 (76.8%)

  • ആകെ 138602(77.9%)
  • 61226

  • 67911

  • 7451

  • 1419

  • 1177
സി.എൻ.ബാലകൃഷ്ണൻ ഐ.എൻ.സി. 6741
66 ഒല്ലൂർ 1. തൃശ്ശൂർ നഗരസഭയിലെ 12, 13, 23, 31, 40 - 42 ഡിവിഷനുകൾ


2. മാടക്കത്തറ

3. നടത്തറ

4. പാണഞ്ചേരി

5. പുത്തൂർ

  • ആൺ
  • 85421

  • പെൺ
  • 91216

  • ആകെ
  • 176637
  • ആൺ 65351 (76.5%)

  • പെൺ 65938 (72.29%)

  • ആകെ 131289(73.8%)
  • 58576

  • 64823

  • 6761

  • 717

  • 434

  • 407
എം.പി.വിൻസൻറ് ഐ.എൻ.സി. 6247
67 തൃശ്ശുർ 1. തൃശ്ശൂർ കോർപറേഷനിലെ

1- 11 ,

14 - 22 ,

32 - 39 ,

43- 50

ഡിവിഷനുകൾ

  • ആൺ
  • 76343

  • പെൺ
  • 85354

  • ആകെ
  • 161697
  • ആൺ 55182 (72.28%)

  • പെൺ 56879 (66.64%)

  • ആകെ 112061(68.7%)
  • 43822

  • 59991

  • 6697

  • 1405

  • 879
തേറമ്പിൽ രാമകൃഷ്ണൻ ഐ.എൻ.സി. 16169
68 നാട്ടിക (എസ്.സി.) 1. അന്തിക്കാട്


2. അവിണിശ്ശേരി

3. ചാഴൂർ

4. ചേർപ്പ്

5. പാറളം

6. താന്ന്യം

7. നാട്ടിക

8. വല്ലപ്പാട്

9. തളിക്കുളം

  • ആൺ
  • 82491

  • പെൺ
  • 96979

  • ആകെ
  • 179470
  • ആൺ 59054 (71.59%)

  • പെൺ 69208 (71.36%)

  • ആകെ 128262(71.4%)
  • 64555

  • 48501

  • 11144

  • 1636

  • 826

  • 600

  • 513

  • 497

  • 310
ഗീത ഗോപി സി.പി.ഐ. 16054
69 കയ്പമംഗലം 1. എടവിലങ്ങ്


2. എടത്തിരുത്തി

3. എറിയാട്

4. കയ്പമംഗലം

5. മതിലകം

6. പെരിഞ്ഞനം

7. ശ്രീനാരായണപുരം

  • ആൺ
  • 70148

  • പെൺ
  • 81133

  • ആകെ
  • 151281
  • ആൺ 52707 (75.14%)

  • പെൺ 64100 (79.01%)

  • ആകെ 116807(77.2%)
  • 58789

  • 45219

  • 10716

  • 937

  • 811

  • 638
വി.എസ്.സുനിൽകുമാർ സി.പി.ഐ. 13570
70 ഇരിങ്ങാലക്കുട 1. ഇരിങ്ങാലക്കുട നഗരസഭ


2. ആളൂർ

3. കാറളം

4. കാട്ടൂർ

5. മുരിയാട്

6. പടിയൂർ

7. പൂമംഗലം

8. വേളൂക്കര

  • ആൺ
  • 81353

  • പെൺ
  • 92708

  • ആകെ
  • 174061
  • ആൺ 60489 (74.35%)

  • പെൺ 71391 (77.01%)

  • ആകെ 131880(75.8%)
  • 56041

  • 68445

  • 6672

  • 772

  • 449
തോമസ് ഉണ്ണിയാടൻ കേ.കോ.(എം.) 12404
71 പുതുക്കാട് 1. അളഗപ്പനഗർ


2. മറ്റത്തൂർ

3. നെന്മേനിക്കര

4. പറപ്പൂക്കര

5. പുതുക്കാട്

6. വരന്തരപ്പിള്ളി

7. തൃക്കൂർ

8. വല്ലച്ചിറ

  • ആൺ
  • 84805

  • പെൺ
  • 91045

  • ആകെ
  • 175850
  • ആൺ 66732 (78.69%)

  • പെൺ 71145 (78.14%)

  • ആകെ 137877(78.0%)
  • 73047

  • 46565

  • 14425

  • 2084

  • 1013

  • 622

  • ‌495
സി.രവീന്ദ്രനാഥ് സി.പി.ഐ.(എം.) 26482
72 ചാലക്കുടി 1. ചാലക്കുടി നഗരസഭ


2. അതിരപ്പിള്ളി

3. കാടുകുറ്റി

4. കൊടകര

5. കോടശ്ശേരി

6. കൊരട്ടി

7. മേലൂർ

8. പരിയാരം (തൃശൂർ ജില്ല)

  • ആൺ
  • 83467

  • പെൺ
  • 89019

  • ആകെ
  • 172486
  • ആൺ 63837 (76.48%)

  • പെൺ 67642 (75.99%)

  • ആകെ 131479(76.2%)
  • 63610

  • 61061

  • 5976

  • 681

  • 451

  • 258
ബി.ഡി.ദേവസ്സി സി.പി.ഐ.(എം.) 2549
73 കൊടുങ്ങല്ലൂർ 1. കൊടുങ്ങല്ലൂർ നഗരസഭ


2. പൊയ്യ

3. അന്നമനട

4. കുഴൂർ

5. മാള

6. പുത്തൻചിറ

7. വെള്ളാങ്ങല്ലൂർ

  • ആൺ
  • 80866

  • പെൺ
  • 88036

  • ആകെ
  • 168902
  • ആൺ 60793 (75.18%)

  • പെൺ 67411 (76.57%)

  • ആകെ 128204(75.9%)
  • 55063

  • 64495

  • 6732

  • 624

  • 461

  • 377

  • 343

  • 330

  • 289
ടി.എൻ.പ്രതാപൻ ഐ.എൻ.സി. 9511
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
74 പെരുമ്പാവൂർ
  • ആൺ
  • 78064

  • പെൺ
  • 76216

  • ആകെ
  • 154283
  • ആൺ 64604 (82.76%)

  • പെൺ 60565 (79.46%)

  • ആകെ 125169(81.1%)
  • 59628

  • 56246

  • 5464

  • 2401

  • 1094


  • 412


  • 494
സാജു പോൾ സി.പി.ഐ.(എം.) 3382
75 അങ്കമാലി
  • ആൺ
  • 76690

  • പെൺ
  • 75560

  • ആകെ
  • 152250
  • ആൺ 62423 (81.4%)

  • പെൺ 61259 (81.07%)

  • ആകെ 123682(80.7%)
  • 61500

  • 54330


  • 4117

  • 514


  • 518

  • 774


  • 482


  • 229

  • 248

  • 1374
ജോസ് തെറ്റയിൽ ജനതാദൾ(എസ്) 7170
76 ആലുവ
  • ആൺ
  • 78651

  • പെൺ
  • 80168

  • ആകെ
  • 158819
  • ആൺ 63923 (81.27%)

  • പെൺ 63535 (79.25%)

  • ആകെ 127458(80.3%)
  • 51030

  • 64244

  • 8264

  • 473

  • 479

  • 138

  • 1684

  • 547

  • 182


  • 829
അൻവർ സാദത്ത് ഐ.എൻ.സി. 13214
77 കളമശ്ശേരി
  • ആൺ
  • 80984

  • പെൺ
  • 84015

  • ആകെ
  • 164999
  • ആൺ 65449 (80.82%)

  • പെൺ 65807 (78.33%)

  • ആകെ 131256(79.5%)
  • 55054

  • 62843

  • 8438

  • 508

  • 2104

  • 186

  • 657

  • 1236

  • 145

  • 505
വി.കെ. ഇബ്രാഹിംകുഞ്ഞ്‌ മുസ്ലീംലീഗ് 7789
78 പറവൂർ
  • ആൺ
  • 82903

  • പെൺ
  • 88037

  • ആകെ
  • 170940
  • ആൺ 69840 (84.24%)

  • പെൺ 73688 (83.7%)

  • ആകെ 143528(84.0%)
  • 63283

  • 74632

  • 3934

  • 414

  • 754

  • 614

  • 493
വി.ഡി.സതീശൻ ഐ.എൻ.സി. 11349
79 വൈപ്പിൻ
  • ആൺ
  • 74241

  • പെൺ
  • 77638

  • ആകെ
  • 151879
  • ആൺ 59829 (80.59%)

  • പെൺ 60556 (78%)

  • ആകെ 120385(79.3%)
  • 60814

  • 55572

  • 2930

  • 546

  • 374

  • 490
എസ്.ശർമ സി.പി.ഐ.(എം.) 5242
80 കൊച്ചി
  • ആൺ
  • 77107

  • പെൺ
  • 80497

  • ആകെ
  • 157604
  • ആൺ 53816 (69.79%)

  • പെൺ 51639 (64.15%)

  • ആകെ 105455(66.9%)
  • 39849

  • 56352


  • 5480

  • 482

  • 1992

  • 394

  • 195

  • 258

  • 590
ഡൊമിനിക് പ്രസന്റേഷൻ ഐ.എൻ.സി. 16503
81 തൃപ്പൂണിത്തുറ
  • ആൺ
  • 84320

  • പെൺ
  • 87109

  • ആകെ
  • 171429
  • ആൺ 66579 (78.96%)

  • പെൺ 64134 (73.62%)

  • ആകെ 130713(76.3%)
  • 54108

  • 69886

  • 4942

  • 826

  • 316

  • 105

  • 137

  • 330

  • 327
കെ.ബാബു ഐ.എൻ.സി. 15778
82 എറണാകുളം
  • ആൺ
  • 66282

  • പെൺ
  • 69234

  • ആകെ
  • 135516
  • ആൺ 49279 (74.35%)

  • പെൺ 47808 (69.05%)

  • ആകെ 97087(71.6%)
  • 27482


  • 59919

  • 6362

  • 742

  • 445

  • 2347
ഹൈബി ഈഡൻ ഐ.എൻ.സി. 32437
83 തൃക്കാക്കര
  • ആൺ
  • 78153

  • പെൺ
  • 81548

  • ആകെ
  • 159701
  • ആൺ 59523 (76.16%)

  • പെൺ 58052 (71.19%)

  • ആകെ 117575(73.6%)
  • 43448

  • 65854

  • 5935

  • 404

  • 869


  • 410

  • 933
ബെന്നി ബഹനാൻ ഐ.എൻ.സി. 22406
84 കുന്നത്തുനാട് (എസ്.സി)
  • ആൺ
  • 77194

  • പെൺ
  • 75745

  • ആകെ
  • 152939
  • ആൺ 65062 (84.28%)

  • പെൺ 62427 (82.42%)

  • ആകെ 127489(83.4%)
  • 54892

  • 63624

  • 5862

  • 625

  • 2969
വി.പി.സജീന്ദ്രൻ ഐ.എൻ.സി. 8732
85 പിറവം
  • ആൺ
  • 87326

  • പെൺ
  • 88669

  • ആകെ
  • 175995
  • ആൺ 70492 (80.72%)

  • പെൺ 68680 (77.46%)

  • ആകെ 139172(79.1%)
  • 66346

  • 66503

  • 4234

  • 979

  • 908

  • 958
ടി.എം ജേക്കബ് [കേ.കോ.(ജേക്കബ്) 5163
86 മൂവാറ്റുപുഴ
  • ആൺ
  • 78083

  • പെൺ
  • 76221

  • ആകെ
  • 154304
  • ആൺ 60871 (77.96%)

  • പെൺ 55370 (72.64%)

  • ആകെ 116241(74.9%)
  • 52849

  • 58012

  • 4367

  • 487

  • 546
ജോസഫ് വാഴക്കൻ ഐ.എൻ.സി. 5163
87 കോതമംഗലം
  • ആൺ
  • 73375

  • പെൺ
  • 70771

  • ആകെ
  • 144146
  • ആൺ 55588 (75.76%)

  • പെൺ 51260 (72.43%)

  • ആകെ 106848(74.1%)
  • 40702


  • 52924

  • 5769

  • 319

  • 4691

  • 718

  • 419

  • 524

  • 363

  • 1008
ടി.യു.കുരുവിള [കേ.കോ.(എം.) 12222
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
88 ദേവികുളം (എസ്.സി) 1. അടിമാലി


2. കാന്തല്ലൂർ

3. മറയൂർ

4. മാങ്കുളം

5. മൂന്നാർ

6. വട്ടവട

7. വെള്ളത്തൂവൽ

8. ബൈസൺ വാലി

9. ചിന്നക്കനാൽ

10. ദേവികുളം

11. ഇടമലക്കുടി

12. പള്ളിവാസൽ

  • ആൺ
  • 74649

  • പെൺ
  • 73116

  • ആകെ
  • 147765
  • ആൺ 55425 (74.25%)

  • പെൺ 51445 (70.36%)

  • ആകെ 106870(72.3%)
  • 51849

  • 47771

  • 3582

  • 913

  • 646

  • 628

  • 336

  • 274

  • 1060

എസ് രാജേന്ദ്രൻ സി.പി.ഐ.(എം.) 4078
89 ഉടുമ്പൻചോല 1. ഇരട്ടയാർ


2. കരുണാപുരം

3. നെടുങ്കണ്ടം

4. പാമ്പാടുംപാറ

5. രാജാക്കാട്

6. രാജകുമാരി

7. ശാന്തൻപാറ

8. സേനാപതി

9. വണ്ടൻമേട്

10. ഉടുമ്പൻചോല

  • ആൺ
  • 76830

  • പെൺ
  • 76556

  • ആകെ
  • 153386
  • ആൺ 56450 (73.47%)

  • പെൺ 53882 (70.38%)

  • ആകെ 110332(71.9%)
  • 56923

  • 47090


  • 3836

  • 714

  • 1331

  • 669
കെ.കെ.ജയചന്ദ്രൻ സി.പി.ഐ.(എം.) 9833
90 തൊടുപുഴ 1. തൊടുപുഴ നഗരസഭ


2. ആലക്കോട്

3. ഇടവെട്ടി

4. കരിമണ്ണൂർ

5. കരിങ്കുന്നം

6. കോടിക്കുളം

7. കുമാരമംഗലം

8. മണക്കാട്

9. മുട്ടം

10. പുറപ്പുഴ

11. ഉടുമ്പന്നൂർ

12. വണ്ണപ്പുറം

13. വെളിയാമറ്റം

  • ആൺ
  • 88833

  • പെൺ
  • 88508

  • ആകെ
  • 177341
  • ആൺ 66328 (74.67%)

  • പെൺ 60704 (68.59%)

  • ആകെ 127032(71.6%)
  • 43457


  • 66325

  • 10049

  • 246

  • 677

  • 179

  • 5386

  • 482

  • 655

  • 282
പി.ജെ.ജോസഫ് കേ.കോ.(എം.) 22868
91 ഇടുക്കി 1. അറക്കുളം


2. കഞ്ഞിക്കുഴി (ഇടുക്കി ജില്ല)

3. വാഴത്തോപ്പ്

4. കുടയത്തൂർ

5. കാമാക്ഷി

6. കാഞ്ചിയാർ

7. കട്ടപ്പന

8. കൊന്നത്തടി

9. മരിയാപുരം

10. വാത്തിക്കുടി

  • ആൺ
  • 85618

  • പെൺ
  • 84093

  • ആകെ
  • 169711
  • ആൺ 62270 (72.73%)

  • പെൺ 57001 (67.78%)

  • ആകെ 119271(70.3%)
  • 49928

  • 65734

  • 3013

  • 325

  • 158

  • 226

  • 389

റോഷി അഗസ്റ്റിൻ കേ.കോ.(എം.) 15806
92 പീരുമേട് 1. ഏലപ്പാറ


2. കൊക്കയാർ

3. കുമിളി

4. പീരുമേട്

5. പെരുവന്താനം

6. ഉപ്പുതറ

7. വണ്ടിപ്പെരിയാർ

8.അയ്യപ്പൻ കോവിൽ

9. ചക്കുപള്ളം

  • ആൺ
  • 81863

  • പെൺ
  • 83316

  • ആകെ
  • 165179
  • ആൺ 58852 (71.89%)

  • പെൺ 56186 (67.44%)

  • ആകെ 115038(69.6%)
  • 56748

  • 51971

  • 3380

  • 437

  • 694

  • 359

  • 307

  • 667

  • 641
ഇ.എസ്.ബിജിമോൾ സി.പി.ഐ. 4777
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
93 പാലാ 1. പാലാ നഗരസഭ


2. ഭരണങ്ങാനം

3. കടനാട്

4. കരൂർ

5. കൊഴുവനാൽ

6. മീനച്ചിൽ

7. മേലുകാവ്

8. മൂന്നിലവ്

9. മുത്തോലി

10. രാമപുരം

11.തലനാട്

12. തലപ്പലം

13. എലിക്കുളം

  • ആൺ
  • 83591

  • പെൺ
  • 85390

  • ആകെ
  • 168981
  • ആൺ 63859 (76.39%)

  • പെൺ 60109 (70.39%)

  • ആകെ 123968(73.4%)
  • 55980

  • 61239

  • 6359

  • 465

  • 576
കെ.എം.മാണി [[കേരള കോൺഗ്രസ്(മാണി)|കേ.കോ.(എം.)] 5259
94 കടുത്തുരുത്തി 1. കടുത്തുരുത്തി


2. മാഞ്ഞൂർ

3. മുളക്കുളം

4. ഞീഴൂർ

5. കടപ്ലാമറ്റം

6. കാണക്കാരി

7. കിടങ്ങൂർ

8. കുറവിലങ്ങാട്

9. മരങ്ങാട്ടുപിള്ളി

10. ഉഴവൂർ

11. വെളിയന്നൂർ

  • ആൺ
  • 85212

  • പെൺ
  • 85863

  • ആകെ
  • 171075
  • ആൺ 62696 (73.58%)

  • പെൺ 58753 (68.43%)

  • ആകെ 121449(72.0%)
  • 45730

  • 68787

  • 5340

  • 2169
മോൻസ് ജോസഫ് കേ.കോ.(എം.) 23057
95 വൈക്കം (എസ്.സി) 1. വൈക്കം നഗരസഭ


2. ചെമ്പ്

3. കല്ലറ

4. മറവൻതുരുത്ത്

5. ടി.വി. പുരം

6. തലയാഴം

7. തലയോലപ്പറമ്പ്

8. ഉദയനാപുരം

9. വെച്ചൂർ

10. വെള്ളൂർ

  • ആൺ
  • 75949

  • പെൺ
  • 77256

  • ആകെ
  • 153205
  • ആൺ 61129 (80.49%)

  • പെൺ 59506 (77.02%)

  • ആകെ 120635(78.7%)
  • 62603

  • 52035

  • 4512

  • 645

  • 367

  • 412

  • 691
കെ.അജിത് സി.പി.ഐ. 10568
96 ഏറ്റുമാനൂർ 1. അയ്മനം


2. ആർപ്പൂക്കര

3. ഏറ്റുമാനൂർ

4. കുമരകം

5. നീണ്ടൂർ

6. തിരുവാർപ്പ്

  • ആൺ
  • 74460

  • പെൺ
  • 75967

  • ആകെ
  • 150427
  • ആൺ 59372 (79.74%)

  • പെൺ 58325 (76.78%)

  • ആകെ 117697(78.2%)
  • 57381

  • 55580

  • 3385

  • 763

  • 454

  • 228

  • 466
കെ.സുരേഷ്‌ കുറുപ്പ് സി.പി.ഐ.(എം.) 1801
97 കോട്ടയം 1. കോട്ടയം നഗരസഭ


2. പനച്ചിക്കാട്

3. വിജയപുരം

  • ആൺ
  • 72358

  • പെൺ
  • 75632

  • ആകെ
  • 147990
  • ആൺ 57314 (79.21%)

  • പെൺ 56948 (75.3%)

  • ആകെ 114262(77.4%)
  • 53114

  • 53825

  • 5449

  • 1737

  • 276

  • 113

  • 387
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഐ.എൻ.സി. 711
98 പുതുപ്പള്ളി 1. അകലക്കുന്നം


2. അയർക്കുന്നം

3. കൂരോപ്പട

4. മണർകാട്

5. മീനടം

6. പാമ്പാടി

7. പുതുപ്പള്ളി

8. വാകത്താനം

  • ആൺ
  • 77399

  • പെൺ
  • 79603

  • ആകെ
  • 157002
  • ആൺ 59216 (76.51%)

  • പെൺ 57342 (72.03%)

  • ആകെ 116558(73.8%)
  • 36667

  • 69922

  • 6679

  • 3230

  • 537
ഉമ്മൻ ചാണ്ടി ഐ.എൻ.സി. 33255
99 ചങ്ങനാശ്ശേരി 1. ചങ്ങനാശ്ശേരി നഗരസഭ


2. കുറിച്ചി

3. മാടപ്പള്ളി

4. പായിപ്പാട്

5. തൃക്കൊടിത്താനം

6. വാഴപ്പള്ളി

  • ആൺ
  • 71871

  • പെൺ
  • 76989

  • ആകെ
  • 148860
  • ആൺ 53406 (74.31%)

  • പെൺ 54533 (70.83%)

  • ആകെ 107939(72.5%)
  • 48465

  • 51019

  • 6281

  • 1058

  • 907

  • 281

  • 246
സി.എഫ്.തോമസ് കേ.കോ.(എം.) 2554
100 കാഞ്ഞിരപ്പള്ളി 1. ചിറക്കടവ്


2. കാഞ്ഞിരപ്പള്ളി

3. മണിമല

4. കങ്ങഴ

5. കറുകച്ചാൽ

6. നെടുംകുന്നം

7. വാഴൂർ

8. വെള്ളാവൂർ

9. പള്ളിക്കത്തോട്

  • ആൺ
  • 79099

  • പെൺ
  • 82294

  • ആകെ
  • 161393
  • ആൺ 58358 (73.78%)

  • പെൺ 54411 (66.12%)

  • ആകെ 112769(69.9%)
  • 44815

  • 57021

  • 8037

  • 3268
എൻ.ജയരാജ് കേ.കോ.(എം.) 12206
101 പൂഞ്ഞാർ 1. എരുമേലി


2. മുണ്ടക്കയം

3. പാറത്തോട്

4. കൂട്ടിക്കൽ

5. കോരുത്തോട്

6. ഈരാറ്റുപേട്ട

7. പൂഞ്ഞാർ

8. പൂഞ്ഞാർ തെക്കേക്കര

9. തീക്കോയി

10. തിടനാട്

  • ആൺ
  • 83854

  • പെൺ
  • 83891

  • ആകെ
  • 167745
  • ആൺ 62698 (74.77%)

  • പെൺ 54708 (65.21%)

  • ആകെ 117406(70.0%)
  • 44105

  • 59809

  • 5010

  • 2956

  • 243

  • 3579

  • 107

  • 132

  • 417

  • 455

  • 192

  • 280

  • 524
പി.സി.ജോർജ് കേ.കോ.(എം.) 15704
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
102 അരൂർ
  • ആൺ
  • 86242

  • പെൺ
  • 87664

  • ആകെ
  • 173906
  • ആൺ 73435 (85.15%)

  • പെൺ 72577 (82.79%)

  • ആകെ 146012(84.0%)
  • 76675

  • 59823

  • 7486

  • 787

  • 476

  • 776

  • 275

  • 378
എ.എം.ആരിഫ് സി.പി.ഐ.(എം.) 16852
103 ചേർത്തല
  • ആൺ
  • 93130

  • പെൺ
  • 97337

  • ആകെ
  • 190467
  • ആൺ 79957 (85.86%)

  • പെൺ 81281 (83.5%)

  • ആകെ 161238(84.7%)
  • 86193

  • 67878

  • 5933

  • 1185

  • 1094
പി തിലോത്തമൻ സി.പി.ഐ.(എം.) 18315
104 ആലപ്പുഴ
  • ആൺ
  • 84029

  • പെൺ
  • 89636

  • ആകെ
  • 173665
  • ആൺ 68543 (81.57%)

  • പെൺ 71518 (79.79%)

  • ആകെ 140061(80.7%)
  • 75857


  • 59515

  • 3540

  • 527

  • 1158

  • 646
ടി.എം.തോമസ് ഐസക് സി.പി.ഐ.(എം.) 16342
105 അമ്പലപ്പുഴ
  • ആൺ
  • 70259

  • പെൺ
  • 76110

  • ആകെ
  • 146369
  • ആൺ 56588 (80.54%)

  • പെൺ 59533 (78.22%)

  • ആകെ 116121(79.3%)
  • 63728

  • 47148

  • 2668

  • 672

  • 1852

  • 136

  • 347

  • 415

ജി സുധാകരൻ സി.പി.ഐ.(എം.) 16580
106 കുട്ടനാട്
  • ആൺ
  • 72170

  • പെൺ
  • 76951

  • ആകെ
  • 149121
  • ആൺ 57568 (79.77%)

  • പെൺ 60286 (78.34%)

  • ആകെ 117854(78.6%)
  • 60010

  • 52039

  • 4395

  • 373


  • 697

  • 235

  • 361
തോമസ് ചാണ്ടി എൻ.സി.പി. 7971
107 ഹരിപ്പാട്
  • ആൺ
  • 77217

  • പെൺ
  • 91481

  • ആകെ
  • 168698
  • ആൺ 59465 (77.01%)

  • പെൺ 74577 (81.52%)

  • ആകെ 134042(79.5%)
  • 61858

  • 67378

  • 3145

  • 305


  • 425

  • 327

  • 171

  • 499

  • 339

  • 233
രമേശ് ചെന്നിത്തല ഐ.എൻ.സി. 5520
108 കായംകുളം
  • ആൺ
  • 81666

  • പെൺ
  • 97464

  • ആകെ
  • 179130
  • ആൺ 61401 (75.19%)

  • പെൺ 77623 (79.64%)

  • ആകെ 139024(77.6%)
  • 67409

  • 66094

  • 3083

  • 602

  • 405

  • 704

  • 585

  • 744
സി കെ സദാശിവൻ സി.പി.ഐ.(എം.) 1315
109 മാവേലിക്കര(എസ്.സി.)
  • ആൺ
  • 79628

  • പെൺ
  • 96092

  • ആകെ
  • 175720
  • ആൺ 58510 (73.48%)

  • പെൺ 74663 (77.7%)

  • ആകെ 133173(75.8%)
  • 65903

  • 60754

  • 4984

  • 860

  • 1185
ആർ.രാജേഷ് സി.പി.ഐ.(എം.) 5149
110 ചെങ്ങന്നൂർ
  • ആൺ
  • 80046

  • പെൺ
  • 95564

  • ആകെ
  • 175610
  • ആൺ 56480 (70.56%)

  • പെൺ 68522 (71.7%)

  • ആകെ 125002(71.2%)
  • 52656

  • 65156

  • 6062

  • 848

  • 623
പി.സി.വിഷ്ണുനാഥ് ഐ.എൻ.സി. 12500
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
111 തിരുവല്ല
  • ആൺ
  • 90225

  • പെൺ
  • 102934

  • ആകെ
  • 193159
  • ആൺ 60863 (67.46%)

  • പെൺ 65419 (63.55%)

  • ആകെ 126282(65.4%)
  • 63289

  • 52522

  • 7656

  • 1511

  • 456

  • 371

  • 439

  • 398
മാത്യു ടി. തോമസ് ജെ.ഡി.(എസ്) 10767
112 റാന്നി
  • ആൺ
  • 83709

  • പെൺ
  • 91576

  • ആകെ
  • 175285
  • ആൺ 59227 (70.75%)

  • പെൺ 60894 (66.5%)

  • ആകെ 120121(68.5%)
  • 58391

  • 51777

  • 7442

  • 1300

  • 905

  • 196

  • 350
രാജു എബ്രഹാം സി.പി.ഐ.(എം) 6614
113 ആറന്മുള
  • ആൺ
  • 94704

  • പെൺ
  • 111274

  • ആകെ
  • 205978
  • ആൺ 63528 (67.08%)

  • പെൺ 72024 (64.73%)

  • ആകെ 135552(65.8%)
  • 58334

  • 64845

  • 10227

  • 721

  • 709

  • 134

  • 69

  • 206

  • 343

  • 387
കെ.ശിവദാസൻ നായർ ഐ.എൻ.സി 6511
114 കോന്നി
  • ആൺ
  • 94704

  • പെൺ
  • 111274

  • ആകെ
  • 205978
  • ആൺ 63528 (67.08%)

  • പെൺ 72024 (64.73%)

  • ആകെ 135552(72.1%)
  • 57950

  • 65724

  • 5994

  • 247


  • 207

  • 276

  • 655
അടൂർ പ്രകാശ് ഐ.എൻ.സി 7774
115 അടൂർ (എസ്.സി.)
  • ആൺ
  • 88915

  • പെൺ
  • 103806

  • ആകെ
  • 192721
  • ആൺ 62186 (69.94%)

  • പെൺ 72263 (69.61%)

  • ആകെ 134449(69.8%)
  • 63501

  • 62894

  • 6210

  • 519

  • 162

  • 315

  • 462

  • 994
ചിറ്റയം ഗോപകുമാർ സി.പി.ഐ. 607
ക്രമ സംഖ്യ: മണ്ഡലം ഗ്രാമപഞ്ചായത്തുകൾ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
116 കരുനാഗപ്പള്ളി
  • ആൺ
  • 86941

  • പെൺ
  • 94634

  • ആകെ
  • 181575
  • ആൺ 63336 (72.85%)

  • പെൺ 73620 (77.79%)

  • ആകെ 136956(75.4%)
  • 69086

  • 54564


  • 5097

  • 547

  • 7645

  • 868
സി.ദിവാകരൻ സി.പി.ഐ. 14522
117 ചവറ
  • ആൺ
  • 76495

  • പെൺ
  • 82765

  • ആകെ
  • 159260
  • ആൺ 58391 (76.33%)

  • പെൺ 67544 (81.61%)

  • ആകെ 125935(79.1%)
  • 58941

  • 65002

  • 2026

  • 532

  • 567
ഷിബു ബേബി ജോൺ ആർ.എസ്.പി.(ബി.) 6061
118 കുന്നത്തൂർ (എസ്.സി.)
  • ആൺ
  • 91934

  • പെൺ
  • 101172

  • ആകെ
  • 193106
  • ആൺ 66411 (72.24%)

  • പെൺ 76579 (75.69%)

  • ആകെ 142990(73.7%)
  • 71923

  • 59835

  • 5949

  • 1145


  • 2310


  • 1354

  • 266

  • 611

  • 525
കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി. 12088
119 കൊട്ടാരക്കര
  • ആൺ
  • 86108

  • പെൺ
  • 97482

  • ആകെ
  • 183590
  • ആൺ 62913 (73.06%)

  • പെൺ 73525 (75.42%)

  • ആകെ 136438(74.3%)
  • 74069

  • 53477

  • 6370

  • 911

  • 1063

  • 320

  • 454

  • 773
പി. അയിഷാപോറ്റി സി.പി.ഐ.(എം.) 20592
120 പത്തനാപുരം
  • ആൺ
  • 80728

  • പെൺ
  • 91609

  • ആകെ
  • 172337
  • ആൺ 58842 (72.89%)

  • പെൺ 68889 (75.2%)

  • ആകെ 127731(74.1%)
  • 51019

  • 71421

  • 2839

  • 864

  • 1613

  • 611
കെ.ബി.ഗണേഷ്‌കുമാർ കേ.കോ.(ബി.) 20402
121 പുനലൂർ
  • ആൺ
  • 88059

  • പെൺ
  • 98411

  • ആകെ
  • 186470
  • ആൺ 61996 (70.4%)

  • പെൺ 70703 (71.84%)

  • ആകെ 132699(71.2%)
  • 72648

  • 54643


  • 4155

  • 606


  • 494

  • 699
കെ.രാജു സി.പി.ഐ. 18005
122 ചടയമംഗലം