ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്. ഇത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ്. കൂടാതെ ചതുരംഗപ്പാറ, ഉടുമ്പൻചോല, പാറത്തോട് എന്നീ വില്ലേജുകൾ ഇതിൽ ഉൾപ്പെടുന്നു. 84 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.

ഉടുമ്പൻചോല
Village/Taluk
ഉടുമ്പൻചോല is located in Kerala
ഉടുമ്പൻചോല
ഉടുമ്പൻചോല
Location in Kerala, India
ഉടുമ്പൻചോല is located in India
ഉടുമ്പൻചോല
ഉടുമ്പൻചോല
ഉടുമ്പൻചോല (India)
Coordinates: 9°53′58″N 77°10′53″E / 9.899356°N 77.18148°E / 9.899356; 77.18148Coordinates: 9°53′58″N 77°10′53″E / 9.899356°N 77.18148°E / 9.899356; 77.18148
Country India
StateKerala
DistrictIdukki
Government
 • ഭരണസമിതിUdumbanchola Grama Panchayat
വിസ്തീർണ്ണം
 • ആകെ85 കി.മീ.2(33 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ14,059
 • ജനസാന്ദ്രത170/കി.മീ.2(430/ച മൈ)
Languages
 • OfficialMalayalam, English[2]
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-69
Tree house at Udumbanchola

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. സ്ളീവമല
  2. പാമ്പുപാറ
  3. ചെമ്മണ്ണാർ
  4. ഉടുമ്പൻചോല
  5. മണത്തോട്
  6. കല്ലുപാലം
  7. പാപ്പൻപാറ
  8. പാറത്തോട്
  9. വാൽപ്പാറ
  10. മാവടി
  11. പൊത്തക്കള്ളി
  12. മൈലാടുംപാറ
  13. വല്ലറക്കംപാറ
  14. തിങ്കൾക്കാട്

അവലംബംതിരുത്തുക


  1. "ഇടുക്കി ജില്ലയുടെ അടിസ്ഥാന വിവരങ്ങൾ | Deparyment of Panchayats".
  2. "The Kerala Official Language (Legislation) Act, 1969" (PDF).