കോടശ്ശേരി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോടശ്ശേരി ഗ്രാമപഞ്ചായത്ത്

കോടശ്ശേരി ഗ്രാമപഞ്ചായത്ത്
10°22′30″N 76°22′16″E / 10.375°N 76.371°E / 10.375; 76.371
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ടി.കെ.മാധവൻ
'
'
വിസ്തീർണ്ണം 93.9ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29874
ജനസാന്ദ്രത 1012/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680721
++480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കോടശ്ശേരി ഗ്രാമപഞ്ചായത്ത് കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടി ബ്ലോക്കിനു കീഴിൽ വരുന്ന പ്രദേശമാണു.1962 നു മുമ്പ് ഈ പ്രദേശം പരിയാരം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായി ഇവിടം മലയോരപ്രദേശമാണു. തെക്കു ഭാഗത്ത് ചാലക്കുടിപ്പുഴയും വടക്ക്, കിഴക്ക് മലകളും സ്ഥിതി ചെയ്യുന്നു. കിഴക്ക് മലയിൽനിന്നും മരങ്ങൾ മുറിച്ച് ചാലക്കുടിയിൽ എത്തിക്കുന്നതിനായി ബ്രിട്ടീഷുകാർ സ്ഥാപിച്ച ട്രാം പാത ഈ ഗ്രാമത്തിലൂടെ കടന്നുപോയിരുന്നു. വിവിധ തരം കാർഷിക വിളകളാണു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. തെങ്ങ്, വാഴ, മരച്ചീനി എന്നിവ കൂടാതെ മലയോരപ്രദേശങ്ങളിൽ റബ്ബറും ഉണ്ട്.

വാർഡുകൾ

തിരുത്തുക
  1. കോടശ്ശേരി
  2. നായരങ്ങാടി
  3. മേട്ടിപ്പാടം
  4. ചട്ടിക്കുളം
  5. മാരാംകോട്
  6. കോർമല
  7. രണ്ടുകൈ
  8. ചായ്പ്പൻകുഴി
  9. പീലാർമുഴി
  10. ചെമ്പൻകുന്ന്
  11. പുളിങ്കര
  12. കുറ്റിച്ചിറ
  13. കുണ്ടുകുഴിപാടം
  14. കൂർക്കമറ്റം
  15. കമ്മളം
  16. കോതേശ്വരം
  17. എലിഞ്ഞിപ്ര ഈസ്റ്റ്‌