മൂന്നാർ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മൂന്നാർ ഗ്രാമപഞ്ചായത്ത്. 187 ച.കി.മീറ്റർ വിസ്തൃതിയുള്ള മൂന്നാർ പഞ്ചായത്ത് 1961 ജനുവരി 24-നാണ് നിലവിൽ വന്നത്.
മൂന്നാർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°8′40″N 77°2′59″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ചട്ടമൂന്നാർ, രാജമലൈ, വാഗുവാരൈ, ലക്കം, ഇരവികുളം, തലയാർ, കന്നിമലൈ, പെരിയവാരൈ, മൂന്നാർ കോളനി, ഇക്കനഗർ, മൂലക്കട, പഴയമൂന്നാർ, ചൊക്കനാട്, സെവൻമലൈ, കല്ലാർ, ലക്ഷ്മി, മൂന്നാർ ടൌൺ, നല്ലതണ്ണി, നടയാർ, ചോലമലൈ, കടലാർ |
ജനസംഖ്യ | |
ജനസംഖ്യ | 78,343 (2001) |
പുരുഷന്മാർ | • 40,208 (2001) |
സ്ത്രീകൾ | • 38,135 (2001) |
സാക്ഷരത നിരക്ക് | 76 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221140 |
LSG | • G060202 |
SEC | • G06007 |
അതിരുകൾ
തിരുത്തുക- വടക്ക് - ഇടമലക്കുടി ഗ്രാമപഞ്ചായത്ത്
- തെക്ക് - പള്ളിവാസൽ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - ദേവികുളം, മറയൂർ ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - മാങ്കുളം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- രാജമലൈ
- ചട്ടമൂന്നാര്
- ലക്കം
- വാഗുവരൈ
- തലയാർ
- ഇരവികുളം
- കന്നിമല
- പെരിയവരൈ
- മൂന്നാർ കോളനി
- ഇക്കാ നഗർ
- മൂലക്കട
- ചൊക്കനാട്
- പഴയമൂന്നാര്
- ശിവൻമല
- ലക്ഷ്മി
- കല്ലാർ
- നല്ലതണ്ണി
- നടയാർ
- മൂന്നാർ ടൗൺ
- ചോലമല
- കടലാർ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001