പൊയ്യ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മാള ബ്ലോക്ക് പഞ്ചായത്തിലാണ് 19.78 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊയ്യ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പൊയ്യ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°12′45″N 76°14′53″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ചെന്തുരുത്തി, മാളപള്ളിപ്പുറം തെക്ക്, പൂപ്പത്തി വടക്ക്, മാളപള്ളിപ്പുറം വടക്ക്, വട്ടക്കോട്ട, മടത്തുംപടി, മണലിക്കാട്, പൂപ്പത്തി കിഴക്ക്, പൂപ്പത്തി തെക്ക്, പൊയ്യ, പൊയ്യ നാലുവഴി, എരട്ടപ്പടി, പുളിപ്പറമ്പ്, അത്തിക്കടവ്, കൃഷ്ണൻ കോട്ട |
ജനസംഖ്യ | |
ജനസംഖ്യ | 22,490 (2011) |
പുരുഷന്മാർ | • 10,906 (2011) |
സ്ത്രീകൾ | • 11,584 (2011) |
സാക്ഷരത നിരക്ക് | 91.51 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221866 |
LSG | • G081505 |
SEC | • G08082 |
അതിരുകൾ
തിരുത്തുക- കിഴക്ക് - മാള ഗ്രാമപഞ്ചായത്ത് , കുഴൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പുത്തൻചിറ ഗ്രാമപഞ്ചായത്ത് കൊടുങ്ങല്ലൂർ നഗരസഭ
- വടക്ക് - മാള ഗ്രാമപഞ്ചായത്ത് പുത്തൻചിറ ഗ്രാമപഞ്ചായത്ത്
- തെക്ക് - പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- ചെന്തുരുത്തി
- മാളപള്ളിപ്പുറം വടക്ക്
- വട്ടക്കോട്ട
- മാളപള്ളിപ്പുറം തെക്ക്
- പൂപ്പത്തി വടക്ക്
- പൂപ്പത്തി കിഴക്ക്
- പൂപ്പത്തി തെക്ക്
- മടത്തുംപടി
- മണലിക്കാട്
- എരട്ടപ്പടി
- പുളിപ്പറമ്പ്
- പൊയ്യ
- പൊയ്യ നാലുവഴി
- കൃഷ്ണൻ കോട്ട
- അത്തിക്കടവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മാള |
വിസ്തീര്ണ്ണം | 19.78 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,474 |
പുരുഷന്മാർ | 9,880 |
സ്ത്രീകൾ | 10,594 |
ജനസാന്ദ്രത | 1,035 |
സ്ത്രീ : പുരുഷ അനുപാതം | 1072 |
സാക്ഷരത | 91.51% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/poyyapanchayat Archived 2016-03-11 at the Wayback Machine.
- Census data 2001