കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് 10.81 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1953-ലാണ് രൂപീകൃതമാവുന്നത്. മുന്മ്പ് ഇത് ഓടംതുരുത്ത് എന്നാണ് അറിയപെട്ടത്.NH 66 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°48′3″N 76°18′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | നീണ്ടകര, കുഴുവേലി, കൈലാസം, ചമ്മനാട്, മോന്തച്ചാൽ, കുരീത്തറ, മനത്തോടം, ചിറയ്ക്കൽ, കേളംകുളങ്ങര, പഞ്ചായത്ത്, മുട്ടത്തിൽ, കോയിക്കൽ, മൂർത്തിങ്കൽ, വല്ലേത്തോട്, ചങ്ങരം |
ജനസംഖ്യ | |
ജനസംഖ്യ | 18,124 (2001) ![]() |
പുരുഷന്മാർ | • 8,935 (2001) ![]() |
സ്ത്രീകൾ | • 9,189 (2001) ![]() |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221025 |
LSG | • G040205 |
SEC | • G04009 |
![]() |
അതിരുകൾ
തിരുത്തുകകുത്തിയതോട് ഗ്രാമ പഞ്ചായത്ത്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്, തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത്, ചെല്ലാനം ഗ്രാമ പഞ്ചായത്ത് എന്നിവയാണ് കോടംതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
വാർഡുകൾ
തിരുത്തുക- നീണ്ടകര
- കൈലാസം
- കുഴുവേലി
- കുരീത്തറ
- ചമ്മനാട്
- മോന്തച്ചാൽ
- ചിറക്കൽ
- മനത്തോടം
- പഞ്ചായത്ത്
- കേളംകുളങ്ങര
- കോയിക്കൽ
- മുട്ടത്തിൽ
- വല്ലേത്തോട്
- മൂർത്തിങ്കൽ
- ചങ്ങരം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | പട്ടണക്കാട് |
വിസ്തീര്ണ്ണം | 10.81 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,124 |
പുരുഷന്മാർ | 8935 |
സ്ത്രീകൾ | 9189 |
ജനസാന്ദ്രത | 1677 |
സ്ത്രീ : പുരുഷ അനുപാതം | 1028 |
സാക്ഷരത | 94% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kodamthuruthpanchayat Archived 2013-02-12 at the Wayback Machine.
- Census data 2001