പാലമേൽ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് ബ്ളോക്കിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 25.60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാലമേൽ ഗ്രാമപഞ്ചായത്ത്.

പാലമേൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°10′34″N 76°39′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾമുതുകാട്ടുകര, കാവുംപാട്, പി.എച്ച്.സി, ഉളവുക്കാട്, മറ്റപ്പള്ളി, കുടശ്ശനാട്, കഞ്ചുകോട്, പുലിക്കുന്ന്, ആദിക്കാട്ടുകുളങ്ങര വടക്ക്, ആദിക്കാട്ടുകുളങ്ങര തെക്ക്, ആദിക്കാട്ടുകുളങ്ങര ടൌൺ, മാമ്മൂട്, പള്ളിക്കൽ, പയ്യനല്ലൂർ, മുകളുവിള, പണയിൽ, ഫാക്ടറി, എരുമക്കുഴി, നൂറനാട് ടൌൺ
ജനസംഖ്യ
ജനസംഖ്യ29,471 (2001) Edit this on Wikidata
പുരുഷന്മാർ• 14,261 (2001) Edit this on Wikidata
സ്ത്രീകൾ• 15,210 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220980
LSG• G041106
SEC• G04062
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പള്ളിക്കൽ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - നൂറനാട് ഗ്രാമപഞ്ചായത്ത്
  • വടക്ക് - പന്തളം ഗ്രാമപഞ്ചായത്ത്
  • തെക്ക്‌ - പള്ളിക്കൽ , താമരക്കുളം പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. മുതുകാട്ടുകര
  2. പി എച്ച് സി വാർഡ്‌
  3. കാവുമ്പാട് വാർഡ്‌
  4. മറ്റപ്പള്ളി വാർഡ്‌
  5. ഉളവുക്കാട്‌ വാർഡ്‌
  6. കുടശ്ശനാട് വാർഡ്‌
  7. പുലിക്കുന്ന് വാർഡ്‌
  8. കഞ്ചുകോട് വാർഡ്‌
  9. ആദിക്കാട്ടുകുളങ്ങര വടക്ക് വാർഡ്‌
  10. ആദിക്കാട്ടുകുളങ്ങര ടൌൺ വാർഡ്‌
  11. ആദിക്കാട്ടുകുളങ്ങര തെക്ക് വാർഡ്‌
  12. മാമ്മൂട് വാർഡ്‌
  13. പയ്യനല്ലൂർ വാർഡ്‌
  14. പള്ളിക്കൽ വാർഡ്‌
  15. മുകളുവിള വാർഡ്‌
  16. പണയിൽ വാർഡ്‌
  17. ഫാക്ടറി വാർഡ്‌
  18. എരുമക്കുഴി വാർഡ്‌
  19. നൂറനാട്‌ ടൌൺ വാർഡ്‌

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
ബ്ലോക്ക് ഭരണിക്കാവ്
വിസ്തീര്ണ്ണം 25.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,471
പുരുഷന്മാർ 14,261
സ്ത്രീകൾ 15,210
ജനസാന്ദ്രത 1151
സ്ത്രീ : പുരുഷ അനുപാതം 1067
സാക്ഷരത 92%