മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
11°0′59.43″N 76°7′15.39″E / 11.0165083°N 76.1209417°E
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°1′20″N 76°8′28″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കാച്ചിനിക്കാട് പടിഞ്ഞാറ്, കാച്ചിനിക്കാട് കിഴക്ക്, വടക്കാങ്ങര വടക്കേകുളമ്പ്, വെള്ളാട്ടുപറമ്പ്, പോത്തുകുണ്ട്, തടത്തിൽകുണ്ട്, കാളാവ്, വടക്കാങ്ങര കിഴക്ക്, വടക്കാങ്ങര പടിഞ്ഞാറ്, മക്കരപ്പറമ്പ് തെക്ക്, മക്കരപ്പറമ്പ് വടക്ക്, കോട്ടക്കുന്ന്, മക്കരപ്പറമ്പ് പടിഞ്ഞാറ് |
ജനസംഖ്യ | |
ജനസംഖ്യ | 13,792 (2001) |
പുരുഷന്മാർ | • 6,738 (2001) |
സ്ത്രീകൾ | • 7,054 (2001) |
സാക്ഷരത നിരക്ക് | 92.7 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221539 |
LSG | • G100803 |
SEC | • G10055 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്. --നൌഷാദ് (സംവാദം) 13:01, 26 ഡിസംബർ 2012 (UTC)
അതിരുകൾ
തിരുത്തുക- കിഴക്ക് - മങ്കട ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കാച്ചിനിക്കാട് പടിഞ്ഞാറ്
- കാച്ചിനിക്കാട് കിഴക്ക്
- വെളളാട്ടുപറമ്പ്
- പോത്തുകുണ്ട്
- വടക്കാങ്ങര നോർത്ത്
- കിഴക്കെ കുളമ്പ്
- വടക്കാങ്ങര പടിഞ്ഞാറ്
- തടത്തിൽകുണ്ട്
- കാളാവ്
- കോട്ടക്കുന്ന്
- മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
- മക്കരപ്പറമ്പ് ടൗൺ തെക്ക്
- മക്കരപ്പറമ്പ് ടൗൺ വടക്ക്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | മങ്കട |
വിസ്തീര്ണ്ണം | 11.17 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,792 |
പുരുഷന്മാർ | 6,738 |
സ്ത്രീകൾ | 7,054 |
ജനസാന്ദ്രത | 1235 |
സ്ത്രീ : പുരുഷ അനുപാതം | 1047 |
സാക്ഷരത | 92.7% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/makkaraparambapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001