അതിയന്നൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
8°25′44″N 77°02′59″E / 8.4288°N 77.0498°E
അതിയന്നൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ജനസംഖ്യ • ജനസാന്ദ്രത |
23,515 (2001—ലെ കണക്കുപ്രകാരം[update]) • 1,890/കിമീ2 (1,890/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1043 ♂/♀ |
സാക്ഷരത | 92.99% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 12.44 km² (5 sq mi) |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിയന്നൂർ ഗ്രാമപഞ്ചായത്ത്.[1] അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
തിരുത്തുകഅതിയന്നൂർ പഞ്ചായത്ത് രൂപീകൃതമാവുന്നത് 1953- ലാണ് . ഇവിടുത്തെ പരമ്പരാഗത വ്യവസായം കൈത്തറി നിർമ്മാണമാണ്.1937-ൽ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദർശിച്ചിട്ടുണ്ട്. ശ്രീ നാരായണഗുരു ഈ പഞ്ചായത്തിലെ പൂതംകോട് ഗ്രാമത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും ആർട്സ് & സ്പോർട്സ് ക്ളബുകളും പ്രവർത്തിക്കുന്നുണ്ട്.
ഭൂപ്രകൃതി
തിരുത്തുകകുന്നുകളും, സമതലങ്ങളും കുളങ്ങളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് അതിയന്നൂർ പഞ്ചായത്തിനുള്ളത്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ കണക്കെടുപ്പ് പ്രകാരം അതിയന്നൂർ ഗ്രാമത്തിലെ ജനസംഖ്യ 39556 ആണ്. ഇതിൽ 19305 പുരുഷന്മാരും 20251 സ്ത്രീകളുമുണ്ട്.[2]
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (അതിയന്നൂർ ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-14.
- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.