മൂന്നിലവ് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിലാണ് 33.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൂന്നിലവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°45′35″N 76°48′17″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | വാളകം, മേച്ചാൽ, ഇരുമാപ്ര, വെളളറ, പഴുക്കാക്കാനം, മങ്കൊമ്പ്, പെരുങ്കാവ്, അഞ്ചുമല, മൂന്നിലവ്, പുതുശ്ശേരി, തഴയ്ക്കവയൽ, കുറിഞ്ഞിപ്ലാവ്, ചകിണിയാംതടം |
ജനസംഖ്യ | |
ജനസംഖ്യ | 9,187 (2001) |
പുരുഷന്മാർ | • 4,647 (2001) |
സ്ത്രീകൾ | • 4,540 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221365 |
LSG | • G050602 |
SEC | • G05035 |
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുകമൂന്നിലവ് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]
- ഇരുമാപ്ര
- വാളകം
- മേച്ചാൽ
- പഴുക്കാക്കാനം
- മങ്കൊമ്പ്
- വെളളറ
- അഞ്ചുമല
- മൂന്നിലവ്
- പെരുങ്കാവ്
- കുറിഞ്ഞിപ്ലാവ്
- ചകിണിയാംതടം
- പുതുശ്ശേരി
- തഴയ്ക്കവയൽ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ഈരാറ്റുപേട്ട |
വിസ്തീര്ണ്ണം | 33.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 9187 |
പുരുഷന്മാർ | 4647 |
സ്ത്രീകൾ | 4540 |
ജനസാന്ദ്രത | 275 |
സ്ത്രീ : പുരുഷ അനുപാതം | 975 |
സാക്ഷരത | 97% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/moonnilavupanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001
- ↑ "മൂന്നിലവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]