താനൂർ നഗരസഭ

മലപ്പുറം ജില്ലയിലെ നഗരസഭ
(താനൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് താനൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. 1964-ൽ രൂപീകൃതമായ താനൂർ ഗ്രാമപഞ്ചായത്തിനെ 2015-ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. നഗരസഭയ്ക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ നഗരസഭയിൽ 44 വാർഡുകളുണ്ട്.

Tanur Railway Station

അതിരുകൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=താനൂർ_നഗരസഭ&oldid=3314585" എന്ന താളിൽനിന്ന് ശേഖരിച്ചത്