വെച്ചൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 29.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെച്ചൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വെച്ചൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°40′13″N 76°25′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | ഇടയാഴം, പൂങ്കാവ്, മുച്ചൂർക്കാവ്, മറ്റം, തോട്ടാപ്പള്ളി, കൈപ്പുഴമുട്ട്, അച്ചിനകം, ശാസ്തക്കുളം, ഗോവിന്ദപുരം, ചേരകുളങ്ങര, നഗരിന്ന, വെച്ചൂർപള്ളി, പരിയാരം |
ജനസംഖ്യ | |
ജനസംഖ്യ | 16,013 (2001) |
പുരുഷന്മാർ | • 7,963 (2001) |
സ്ത്രീകൾ | • 8,050 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221429 |
LSG | • G050105 |
SEC | • G05005 |
അതിരുകൾ
തിരുത്തുക- തെക്ക് - ആർപ്പൂക്കര പഞ്ചായത്ത്
- വടക്ക് - തലയാഴം, കല്ലറ പഞ്ചായത്തുകൾ
- കിഴക്ക് - കല്ലറ, നീണ്ടൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വേമ്പനാട് കായലും, തണ്ണീർമുക്കം(ആലപ്പുഴ ജില്ല) പഞ്ചായത്തും
വാർഡുകൾ
തിരുത്തുകവെച്ചൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- പൂങ്കാവ്
- ഇടയാഴം
- തോട്ടാപ്പള്ളി
- മുച്ചൂർക്കാവ്
- മറ്റം
- കൈപ്പുഴമുട്ട്
- അച്ചിനകം
- ഗോവിന്ദപുരം
- ശാസ്തക്കുളം
- നഗരിന്ന
- വെച്ചൂർപള്ളി
- ചേരകുളങ്ങര
- പരിയാരം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | വൈക്കം |
വിസ്തീര്ണ്ണം | 29.13 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,013 |
പുരുഷന്മാർ | 7963 |
സ്ത്രീകൾ | 8050 |
ജനസാന്ദ്രത | 550 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
സാക്ഷരത | 94% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vechoorpanchayat Archived 2016-03-12 at the Wayback Machine.
- Census data 2001
- ↑ "വെച്ചൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]