നിറമരുതൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 9.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിറമരുതൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-ന് ആണ്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

നിറമരുതൂർ
ഗ്രാമം
നിറമരുതൂർ is located in Kerala
നിറമരുതൂർ
നിറമരുതൂർ
Location in Kerala, India
നിറമരുതൂർ is located in India
നിറമരുതൂർ
നിറമരുതൂർ
നിറമരുതൂർ (India)
Coordinates: 10°55′33″N 75°54′02″E / 10.925786°N 75.900496°E / 10.925786; 75.900496,
Country India
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ14,784
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
676109
വാഹന റെജിസ്ട്രേഷൻKL-

അതിരുകൾ

തിരുത്തുക
  • കിഴക്ക് - തിരൂർ മുൻസിപാലിറ്റി.
  • പടിഞ്ഞാറ് –അറബി കടൽ
  • തെക്ക്‌ - വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
  • വടക്ക് – താനാളൂർ ഗ്രാമപഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  1. പുതിയ കടപ്പുറം
  2. കാളാട്
  3. ചക്കരമൂല
  4. മഞ്ഞളംപടി
  5. കോരങ്ങത്ത്
  6. കരിമരം
  7. ആലിൻചുവട്
  8. പത്തംപാട്
  9. നൂർമൈതാനം
  10. മങ്ങാട്
  11. വള്ളിക്കാഞ്ഞിരം
  12. കുമാരൻപടി
  13. അയ്യപ്പൻകാവ്
  14. ജനതാബസാർ
  15. പഞ്ചാരമൂല
  16. തേവർകടപ്പുറം
  17. ഉണ്ണ്യാൽ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 9.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,567
പുരുഷന്മാർ 12,219
സ്ത്രീകൾ 12,348
ജനസാന്ദ്രത 2586.55
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 85.5%