പെരുവന്താനം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് അഴുത ബ്ളോക്ക്, പെരുവന്താനം, മ്ലാപ്പാറ, കൊക്കയാർ എന്നീ വില്ലേജുകളുടെ പരിധിയിലാണ്. 57.36 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പ്രസിദ്ധമായ വള്ളിയാംകാവ് ദേവി ക്ഷേത്രം ഈ പഞ്ചായത്തിലെ പാലൂർക്കാവ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
പെരുവന്താനം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°31′23″N 76°58′7″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കൊടികുത്തി, ചുഴുപ്പ്, പെരുവന്താനം, ചെറുവള്ളിക്കുളം, അമലഗിരി, വെള്ളാനി, കണയങ്കവയൽ, കുപ്പക്കയം, കപ്പാലുവേങ്ങ, മൂഴിക്കൽ, കടമാൻകുളം, മുണ്ടക്കയം ഈസ്റ്റ്, പാലൂർക്കാവ്, തെക്കേമല |
ജനസംഖ്യ | |
ജനസംഖ്യ | 17,576 (2001) |
പുരുഷന്മാർ | • 8,843 (2001) |
സ്ത്രീകൾ | • 8,753 (2001) |
സാക്ഷരത നിരക്ക് | 91.77 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221134 |
LSG | • G060801 |
SEC | • G06048 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പീരുമേട് ഗ്രാമപഞ്ചായത്ത്, റിസർവ്വ് ഫോറസ്റ്റ്
- പടിഞ്ഞാറ് - മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, മണിമലയാറ്
- വടക്ക് - കൊക്കയാർ ഗ്രാമപഞ്ചായത്ത്, മണിമലയാറിന്റെ പ്രാരംഭ അരുവികള്‍
- തെക്ക് - മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, അഴുതയാറ്, റിസർവ്വ് വനം
വാർഡുകൾ
തിരുത്തുക- കൊടികുത്തി
- പെരുവന്താനം
- ചുഴുപ്പ്
- അമലഗിരി
- ചെറുവള്ളിക്കുളം
- കണയങ്കവയൽ
- വെള്ളാനി
- മൂഴിക്കല്
- കുപ്പക്കയം
- കപ്പാലുവേങ്ങ
- പാലൂര്ക്കാവ്
- തെക്കേമല
- കടമാന്കുളം
- മുണ്ടക്കയം ഈസ്റ്റ്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001