പരവൂർ നഗരസഭ
കൊല്ലം ജില്ലയിലെ നഗരസഭ
പരവൂർ നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഭൂമിശാസ്ത്രം
തിരുത്തുകകൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന 19.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു നഗരസഭയാണ് പരവൂർ നഗരസഭ.
അതിരുകൾ
തിരുത്തുകപരവൂർ നഗരസഭയുടെ അതിരുകൾ മയ്യനാട്, ആദിച്ചനല്ലൂർ, ചാത്തന്നൂർ, പൂതക്കുളം എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
തിരുത്തുക- പെരുമ്പുഴ
- വിനായകർ
- നെടുങ്ങോലം
- പാറയിൽക്കടവ്
- കൊച്ചാലുംമൂട്
- പശുമൺ
- ആയിരവല്ലി
- പേരാൽ
- ഒല്ലാൽ
- കൃഷിഭവൻ
- മാർക്കറ്റ്
- ഠൌൺ
- ആറ്റിമ്പുറം
- പുതിയിടം
- കോട്ടമൂല
- നേരുകടവു
- തെക്കുംഭാഗം
- പുതിയകാവ്
- വടക്കുംഭാഗം
- കുരണ്ടിക്കുളം
- ചില്ലയ്ക്കൽ
- പൊഴിക്കര
- അഞ്ചലാഫീസ്
- മണിയംകുളം
- കുറുമണ്ടൽ
- പുറ്റിംഗൽ
- റെയിൽവേ സ്റ്റേഷൻ
- പുഞ്ചിറക്കുളം
- കല്ലുംകുന്ന്
- മാങ്ങാക്കുന്ന്
- പുക്കുളം
- യക്ഷിക്കാവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
വിസ്തീര്ണ്ണം | 19.19 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 38649 |
പുരുഷന്മാർ | 18325 |
സ്ത്രീകൾ | 20324 |
ജനസാന്ദ്രത | 2297 |
സ്ത്രീ : പുരുഷ അനുപാതം | 1076 |
സാക്ഷരത | 86.68% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://www.lsg.kerala.gov.in/pages/lb_general_info.php?intID=1&ID=176&ln=ml
Census data 2001