ചേലോറ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ മുൻപത്തെ ഗ്രാമപഞ്ചായത്ത്
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
11°53′21″N 75°25′46″E / 11.889160°N 75.4293400°E കണ്ണൂർ നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമായിരുന്നു ചേലോറ. ചേലോറ, വലിയന്നൂർ വില്ലേജുകൾ ചേർന്നതായിരുന്നു ചേലോറ ഗ്രാമപഞ്ചായത്ത്. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ ഇല്ലാതായ ഗ്രാമപഞ്ചായത്തുകളിലൊന്ന് ചേലോറയായിരുന്നു.
ചേലോറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kannur |
ജനസംഖ്യ | 19,566 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
ജനസംഖ്യ
തിരുത്തുക2001-ലെ കനേഷുമാരി പ്രകാരം ചേലോറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19,566 [1] ആണ്. ഇതിൽ 48% പേർ പുരുഷന്മാരും 52% പേർ സ്ത്രീകളുമാണ്. ഇവിടത്തെ ശരാശരി സാക്ഷരത 85 % ആണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്.പുരുഷന്മാരുടെ സാക്ഷരത 87 ശതമാനവും, സ്ത്രീകളുടെത് 84 ശതമാനവുമാണ്. ഇവിടത്തെ ആകെ ജനസംഖ്യയുടെ 11 % പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.
വാർഡുകൾ
തിരുത്തുക- കടാങ്കോട്
- പുറത്തീൽ
- വലിയനൂർ നോർത്ത്
- ചെലോറ നോർത്ത്
- മാച്ചേരി
- മാച്ചേരി ഈസ്റ്റ്
- പള്ളിപ്പൊയിൽ
- ചെലോറ
- കാപ്പാട്
- പെരിങ്ങളായി
- തിലാനൂർ സത്രം
- തങ്കൈക്കുന്ന്
- തിലാനൂർ
- വളന്നൂർ
- മduക്കൊത്ത്
- വലിയന്നൂർ
- തക്കാളി പീടിക
- വാരം
- വാരം സെന്റർ
- പള്ളിപ്രം[2]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ചേലോറ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ,ചേലോറ
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2021-08-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളം വാരിക, 2012 ജൂൺ 15 Archived 2016-03-06 at the Wayback Machine.