കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ളോക്കിലാണ് കാട്ടകാമ്പാൽ, പഴഞ്ഞി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 16.86 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°41′9″N 76°2′22″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | സ്രായിൽ, കരിയാമ്പ്ര, പെരുന്തുരുത്തി, രാമപുരം, അയിനൂർ ഈസ്റ്റ്, കോട്ടോൽ, ചെറുതുരുത്തി, അയിനൂർ വെസ്റ്റ്, പഴഞ്ഞി, മൂലേപ്പാട്, ജെറുശലേം, പട്ടിത്തടം, ചിറക്കൽ, പലാട്ടുമുറി, പെങ്ങാമുക്ക്, കാഞ്ഞിരത്തിങ്കൽ |
ജനസംഖ്യ | |
ജനസംഖ്യ | 25,903 (2011) |
പുരുഷന്മാർ | • 12,065 (2011) |
സ്ത്രീകൾ | • 13,838 (2011) |
സാക്ഷരത നിരക്ക് | 93.53 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221847 |
LSG | • G080205 |
SEC | • G08010 |
അതിരുകൾ
തിരുത്തുക- തെക്ക് - കുന്നംകുളം നഗരസഭ, പോർക്കുളം പഞ്ചായത്ത്
- വടക്ക് -നന്നംമുക്ക് (മലപ്പുറം ജില്ല), ആലംകോട് (മലപ്പുറം ജില്ല) പഞ്ചായത്തുകൾ
- കിഴക്ക് - കടവല്ലൂർ, പോർക്കുളം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുന്നംകുളം നഗരസഭ പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തുകൾ
പഞ്ചായത്തിലെ പ്രശസ്തരായവർ
തിരുത്തുകശ്രീ കെ എസ് നാരായണൻ നമ്പൂതിരി. ദീർഘകാലം വടക്കാഞ്ചേരി അസംബ്ലി മണ്ഡലത്തിലെ എം എൽ എ ആയി പ്രവർത്തിച്ചിട്ടുണ്ട്
അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ
തിരുത്തുകഗുരുവായൂർ (15 കി.മീ)
തൃശ്ശൂർ (31 കി.മീ)
വാർഡുകൾ
തിരുത്തുക- സ്രായിൽ
- രാമപുരം
- കരിയാമ്പ്ര
- പെരുന്തുരുത്തി
- ചെറുതുരുത്തി
- അയിനൂർ വെസ്റ്റ്
- അയിനൂർ ഈസ്റ്റ്
- കോട്ടോൽ
- പഴഞ്ഞി
- ജെറുസലേം
- പട്ടിത്തടം
- മൂലേപ്പാട്ട്
- പെങ്ങാമുക്ക്
- കാഞ്ഞിരത്തിങ്കൽ
- ചിറക്കൽ( കാട്ടകാമ്പാൽ പഞ്ചായത്ത് )
- പാലാട്ടുമുറി
- ചിറയന്കാട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചൊവ്വന്നൂർ |
വിസ്തീര്ണ്ണം | 16.86 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,292 |
പുരുഷന്മാർ | 11,770 |
സ്ത്രീകൾ | 12,522 |
ജനസാന്ദ്രത | 1441 |
സ്ത്രീ : പുരുഷ അനുപാതം | 1064 |
സാക്ഷരത | 93.53% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kattakampalpanchayat Archived 2015-10-06 at the Wayback Machine.
- Census data 2001