ഒറ്റപ്പാലം നിയമസഭാമണ്ഡലം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാമണ്ഡലം[1].

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പി. ഉണ്ണി സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 എം. ഹംസ സി.പി.ഐ.എം., എൽ.ഡി.എഫ്. വി.കെ. ശ്രീകണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 എം. ഹംസ സി.പി.ഐ.എം., എൽ.ഡി.എഫ്. വി.സി. കബീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 വി.സി. കബീർ എൻ.സി.പി., എൽ.ഡി.എഫ്. സി.വി. ബാലചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 വി.സി. കബീർ എൻ.സി.പി., എൽ.ഡി.എഫ്. സി.വി. ബാലചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്. കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്.
1982 വി.സി. കബീർ കോൺഗ്രസ് (എസ്.) പി. ബാലൻ കോൺഗ്രസ് (എ.)

ഇതും കാണുകതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org/index.html