നെയ്യാറ്റിൻകര നിയമസഭാമണ്ഡലം
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം.
140 നെയ്യാറ്റിൻകര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 187559 (2021) |
നിലവിലെ അംഗം | കെ. ആൻസലൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | നെയ്യാറ്റിൻകര നഗരസഭ, അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം പഞ്ചായത്തുകൾ |
നഗരസഭ / പഞ്ചായത്തുകൾ
തിരുത്തുകപ്രതിനിധികൾ
തിരുത്തുക- കെ. ആൻസലൻ 2016- തുടരുന്നു[1]
- ആർ. ശെൽവരാജ് 2012- 2016[2].
- ആർ. ശെൽവരാജ് 2011- 2012[3]
- വി.ജെ. തങ്കപ്പൻ 2006 - 2011[4]
- തമ്പാനൂർ രവി 2001-2006[5]
- തമ്പാനൂർ രവി 1996 - 2001[6]
- തമ്പാനൂർ രവി 1991 - 1996 [7]
- എസ്.ആർ. തങ്കരാജ് 1987 - 1991 [8]
- എസ്.ആർ. തങ്കരാജ് 1982 - 1987[9]
- ആർ. സുന്ദരേശൻ നായർ 1980 - 1982[10]
- ആർ. സുന്ദരേശൻ നായർ 1977 - 1979 [11]
- ആർ. പരമേശ്വരൻ പിള്ള 1970 - 1977[12]
- ആർ. ഗോപാലകൃഷ്ണൻ നായർ 1967 - 1970 [13]
- പി. നാരായണൻ തമ്പി 1960 - 1964 [14]
- ആർ. ജനാർദ്ദനൻ നായർ 1957 - 1959 [15]
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകതിരഞ്ഞെടുപ്പുകൾ
തിരുത്തുകകുറിപ്പ്:
- (1)സി.പി.ഐ. (എം) അംഗവും 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ-യുമായിരുന്ന ആർ. ശെൽവരാജ് 2012 മാർച്ച് 9 ന് പാർട്ടിവിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.[33] തുടർന്ന് 2012 ജൂൺ 2-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി മത്സരിച്ച ആർ. ശെൽവരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/14kla/Members-Eng/16%20Ansalan%20K.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2012-04-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2012-04-24.
- ↑ http://www.niyamasabha.org/codes/members/thankappanvj.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-20.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/140.pdf
- ↑ http://www.ceo.kerala.gov.in/pdf/generalelection2016/Statistical_Report_GE2016.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-01. Retrieved 2019-11-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-04-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-10-25. Retrieved 2011-03-25.
- ↑ http://www.keralaassembly.org/1991/1991139.html
- ↑ http://www.keralaassembly.org/1987/1987139.html
- ↑ http://www.keralaassembly.org/1982/1982139.html
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ https://eci.gov.in/files/file/3749-kerala-1965/
- ↑ https://eci.gov.in/files/file/3748-kerala-1960/
- ↑ "നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് രാജിവെച്ചു / മാതൃഭൂമി". Archived from the original on 2012-03-09. Retrieved 2012-04-24.