മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത്
ഈ താളിൽ പ്രതിപാദിച്ചിരിക്കുന്ന മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് ഇപ്പോൾ നിലവിലില്ല. ഈ പഞ്ചായത്ത് ഉൾപ്പെടുത്തി 2015-ൽ നിലവിൽ വന്ന മണ്ണാർക്കാട് നഗരസഭയെപ്പറ്റി അറിയാൻ മണ്ണാർക്കാട് നഗരസഭ എന്ന താൾ കാണുക. |
മണ്ണാർക്കാട് | |
10°59′N 76°27′E / 10.99°N 76.45°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 63.38ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 45422 |
ജനസാന്ദ്രത | 717/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് . മണ്ണാർക്കാട് ഗ്രാമപഞ്ചായത്തിന് 31.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തും, തെക്കുഭാഗത്ത് കാരാകുറുശ്ശി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് കമരംപുത്തൂർ പഞ്ചായത്തും, വടക്കുഭാഗത്ത് തെങ്കര പഞ്ചായത്തുമായിരുന്നു. പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയർ റിസർവ് വൻത്തിന്റെ കേന്ദ്രഭാഗമായ 89 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ നല്ലൊരുഭാഗം മണ്ണാർക്കാട് പഞ്ചായത്തിലായിരുന്നു. 1991-ലെ സെൻസസ്സ് രേഖയിൽ മണ്ണാർക്കാട്, മുൻസിപ്പാലിറ്റിയായി ഉയർത്തിയെങ്കിലും 1993 ൽ വീണ്ടും പഞ്ചായത്താക്കി തരംതാഴ്ത്തി. പിന്നീട് 2015 ജനുവരി 14ന് മണ്ണാർക്കാടിനെ വീണ്ടും നഗരസഭയാക്കി ഉയർത്തി.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.