കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അരുവിക്കര നിയമസഭാമണ്ഡലം. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. അരുവിക്കര നിയമസഭാമണ്ഡലം ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. സി.പി.എമ്മിലെ ജി. സ്റ്റീഫനാണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

136
അരുവിക്കര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം193873 (2021)
നിലവിലെ അംഗംജി. സ്റ്റീഫൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
Map
അരുവിക്കര

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 അരുവിക്കര നിയമസഭാമണ്ഡലം ജി. സ്റ്റീഫൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016[2] അരുവിക്കര നിയമസഭാമണ്ഡലം കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എ. റഷീദ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2015*(1) അരുവിക്കര നിയമസഭാമണ്ഡലം കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. വിജയകുമാർ

സി.പി.ഐ.എം., എൽ.ഡി.എഫ്.

2011 അരുവിക്കര നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. അമ്പലത്തറ ശ്രീധരൻ നായർ

ആർ.എസ്.പി, എൽ.ഡി.എഫ്.

തിരഞ്ഞെടുപ്പു ഫലങ്ങൾ

തിരുത്തുക
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [3] 193873 146160 ജി. സ്റ്റീഫൻ(സി.പി.ഐ.എം.) 66776 കെ.എസ്. ശബരീനാഥൻ(കോൺഗ്രസ് (ഐ.)) 61730
2016 [4] 189505 143761 കെ.എസ്. ശബരീനാഥൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 70910 എ.എ. റഷീദ്(സി.പി.ഐ.എം.) 49596
2015 [5][6] 184223 142493 കെ.എസ്. ശബരീനാഥൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 56448 എം. വിജയകുമാർ, (സി.പി.ഐ.എം.) 46320
2011[7] 165638 116432 ജി. കാർത്തികേയൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 56797 അമ്പലത്തറ ശ്രീധരൻനായർ(റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി) 46123

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2015-03-07.
  2. https://www.india.com/assembly-election-2016/kerala/aruvikkara/
  3. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/136.pdf
  4. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/136.pdf
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-04-29. Retrieved 2020-12-06.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-04-29. Retrieved 2020-12-06.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-05-28. Retrieved 2020-12-31.