വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കാട്ടാക്കട നിയമസഭാമണ്ഡലത്തിൽ നേമം ബ്ളോക്ക് പരിധിയിൽ വിളവൂർക്കൽ വില്ലേജുൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1979-ലാണ് രൂപീകൃതമായത്.12.02 ച.കി.മീ വിസ്തീർണ്ണമുള്ള വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം നഗരസഭ പരിധിക്കടുത്തുള്ള ഒരു ഗ്രാമപഞ്ചായത്താണ്.
വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°29′23″N 77°1′10″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | കുരിശുമുട്ടം, കുണ്ടമൺഭാഗം, പുതുവീട്ടുമേലെ, പനങ്ങോട്, പാവച്ചക്കുഴി, പേയാട്, ഓഫീസ് വാർഡ്, ഈഴക്കോട്, പൊറ്റയിൽ, വിളവൂർക്കൽ, മൂലമൺ, മലയം, വേങ്കൂർ, വിഴവൂർ, ചൂഴാറ്റുകോട്ട, പെരുകാവ്, തുടുപ്പോട്ടുകോണം |
ജനസംഖ്യ | |
ജനസംഖ്യ | 22,748 (2001) |
പുരുഷന്മാർ | • 11,346 (2001) |
സ്ത്രീകൾ | • 11,402 (2001) |
സാക്ഷരത നിരക്ക് | 89.88 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221786 |
LSG | • G010806 |
SEC | • G01025 |
വാർഡുകeൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | നേമം |
വിസ്തീർണ്ണം | 12.02 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,748 |
പുരുഷന്മാർ | 11,346 |
സ്ത്രീകൾ | 11,402 |
ജനസാന്ദ്രത | 1898 |
സ്ത്രീ : പുരുഷ അനുപാതം | 1005 |
സാക്ഷരത | 89.88% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vilavoorkalpanchayat Archived 2010-11-23 at the Wayback Machine.
- Census data 2001