രാമമംഗലം ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ രാമമംഗലം, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 23.40 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള രാമമംഗലം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
തിരുത്തുക- തെക്ക് - പിറവം, മണീട്, പാമ്പാക്കുട പഞ്ചായത്തുകൾ
- വടക്ക് -പൂത്തൃക്ക, മാറാടി, വാളകം, ഐക്കരനാട് പഞ്ചായത്തുകൾ
- കിഴക്ക് - മാറാടി, പാമ്പാക്കുട പഞ്ചായത്തുകള്
- പടിഞ്ഞാറ് - മണീട്, പൂത്തൃക്ക പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- ശിവലി
- കൊടികുത്തിമല
- പാത്തിക്കൽ
- ഉന്നേക്കാട്
- കോട്ടപ്പുറം
- നെട്ടുപ്പാടം
- കൈലോലി
- കാവുങ്കട
- കൊട്ടാരത്തുംമുകൾ
- കിഴുമുറി
- രാമമംഗലം കടവ്
- രാമമംഗലം സെൻട്രൽ
- കോരങ്കടവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | പാമ്പാക്കുട |
വിസ്തീര്ണ്ണം | 23.40 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,340 |
പുരുഷന്മാർ | 7351 |
സ്ത്രീകൾ | 6989 |
ജനസാന്ദ്രത | 613 |
സ്ത്രീ : പുരുഷ അനുപാതം | 951 |
സാക്ഷരത | 90.65% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ramamangalampanchayat Archived 2010-09-24 at the Wayback Machine.
- Census data 2001