കാക്കൂർ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
11°14′N 76°29′E / 11.23°N 76.49°E കോഴിക്കോട് ജില്ലയിൽ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 20.36 ചതുരശ്രകിലോമീറ്റർ. അതിരുകൾ വടക്കുഭാഗത്ത് നന്മണ്ട, ഉണ്ണികുളം, നരിക്കുനി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നരിക്കുനി പഞ്ചായത്തും, തെക്കുഭാഗത്ത് ചേളന്നൂർ, മടവൂർ, നരിക്കുനി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തലക്കുളത്തൂർ, നന്മണ്ട, ചേളന്നൂർ പഞ്ചായത്തുകളുമാണ്.
കാക്കൂർ ഗ്രാമപഞ്ചായത്ത് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോഴിക്കോട് | ||
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് | ||
ലോകസഭാ മണ്ഡലം | കോഴിക്കോട് | ||
നിയമസഭാ മണ്ഡലം | എലത്തൂർ | ||
ജനസംഖ്യ | 19,358 (2001[update]) | ||
സ്ത്രീപുരുഷ അനുപാതം | 1045 ♂/♀ | ||
സാക്ഷരത | 92.64% | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
| |||
വെബ്‌സൈറ്റ് | http://lsgkerala.in/kakkurpanchayat/ |
2001 ലെ സെസ്‌സസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 19358 ഉം സാക്ഷരത 92.64 ശതമാനവുമാണ്.
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]കാക്കൂർ പഞ്ചായത്ത് 1 മുതൽ 15 വാർഡുകൾ അടങ്ങിയതാണ്.