പായം ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പായം ഗ്രാമപഞ്ചായത്ത് | |
11°55′23″N 75°29′09″E / 11.9231°N 75.4858°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പേരാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ടി.എം. ജോസ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 31.21ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 28,196 |
ജനസാന്ദ്രത | 903/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പായം ഗ്രാമപഞ്ചായത്ത് .പായം, വിളമന എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പായം ഗ്രാമപഞ്ചായത്തിനു 31.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കർണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് അയ്യൻകുന്ന് പഞ്ചായത്തും, തെക്കുഭാഗത്ത് ഇരിട്ടി നഗരസഭയും, പടിഞ്ഞാറുഭാഗത്ത് പടിയൂർ-കല്ല്യാട്, ഉളിക്കൽ പഞ്ചായത്തുകളുമാണ്. കണ്ണൂർ ജില്ലയിലെ 3 ഗ്രാമീണ കോടതികളിൽ ഒന്ന് പായം പഞ്ചായത്തിലെ കല്ലുമുട്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പായം ഗ്രാമപഞ്ചായത്ത് Archived 2013-11-13 at the Wayback Machine.