തൃക്കാക്കര നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃക്കാക്കര നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കി ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. [1].

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പി.ടി.തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്ററ്യൻ പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബംതിരുത്തുക

  1. District/Constituencies- Ernakulam District
  2. http://www.ceo.kerala.gov.in/electionhistory.html