കാട്ടൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ബ്ലോക്കിലാണ് 11.70 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാട്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.കൃഷ്ണൻ മാസ്റ്റർ.

കാട്ടൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°22′38″N 76°9′41″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾമുനയം, കരാഞ്ചിറ നോർത്ത്, ലേബർസെൻറർ, കുന്നത്ത്പീടിക, കരാഞ്ചിറ സൌത്ത്, നരിക്കുഴി, പൊഞ്ഞനം ഈസ്റ്റ്, പൊഞ്ഞനം നോർത്ത്, കാട്ടൂർ, തേക്കുംമൂല, ഇല്ലിക്കാട്, പൊഞ്ഞനം സൌത്ത്, കാട്ടൂർ ബസാർ, നെടുംമ്പുര
വിസ്തീർണ്ണം11.32 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ18,017 (2011) Edit this on Wikidata
• പുരുഷന്മാർ • 8,315 (2011) Edit this on Wikidata
• സ്ത്രീകൾ • 9,702 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.51 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G081202

അതിരുകൾതിരുത്തുക

  • കിഴക്ക് - കാറളം പഞ്ചായത്ത്
  • പടിഞ്ഞാറ് - കനോലി കനാൽ
  • വടക്ക് - കരുവന്നൂർ പുഴ
  • തെക്ക്‌ - പടിയൂർ പഞ്ചായത്ത്

വാർഡുകൾതിരുത്തുക

  1. മുനയം
  2. കരാഞ്ചിറ നോർത്ത്‌
  3. കരാഞ്ചിറ സൗത്ത്‌
  4. ലേബർ സെന്റർ
  5. കുന്നത്തുപീടിക
  6. പൊഞ്ഞനം നോർത്ത്‌
  7. നരിക്കുഴി
  8. പൊഞ്ഞനം ഈസ്റ്റ്‌
  9. ഇല്ലിക്കാട്
  10. പൊഞ്ഞനം സൗത്ത്‌
  11. കാട്ടൂർ
  12. തേക്കുംമൂല
  13. കാട്ടൂർ ബസാർ
  14. നെടുമ്പുര

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഇരിങ്ങാലക്കുട
വിസ്തീര്ണ്ണം 11.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,905
പുരുഷന്മാർ 7810
സ്ത്രീകൾ 9095
ജനസാന്ദ്രത 1445
സ്ത്രീ : പുരുഷ അനുപാതം 1164
സാക്ഷരത 91.51%

അവലംബംതിരുത്തുക