എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ബ്ളോക്കിലാണ് 26.28 ച.കി.മീ. വിസ്തീർണ്ണമുള്ള എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°51′36″N 76°26′15″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഎടയ്ക്കാട്ടുവയൽ, ചൂരക്കുഴി, ചെത്തിക്കോട്, ഊഴക്കോട്, തിരുമറയൂർ, തൊട്ടൂർ, പേപ്പതി, വെളിയനാട്, കൈപ്പട്ടൂർ, അയ്യകുന്നം, കാനായിക്കോട്, വട്ടപ്പാറ, കട്ടിമുട്ടം, വിഡാങ്ങര
ജനസംഖ്യ
ജനസംഖ്യ16,267 (2001) Edit this on Wikidata
പുരുഷന്മാർ• 8,147 (2001) Edit this on Wikidata
സ്ത്രീകൾ• 8,120 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.29 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221074
LSG• G070904
SEC• G07045
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - ആമ്പല്ലൂർ പഞ്ചായത്തും കോട്ടയം ജില്ലയിൽപ്പെട്ട വെള്ളൂർ പഞ്ചായത്തും
  • വടക്ക് - മുളന്തുരുത്തി, മണീട് പഞ്ചായത്തുകൾ
  • കിഴക്ക് - മണീട്, പിറവം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ആമ്പല്ലൂർ പഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  1. ചെത്തിക്കോട്
  2. ഊഴക്കോട്
  3. എടയ്ക്കാട്ടുവയൽ
  4. ചൂരക്കുഴി
  5. പേപ്പതി
  6. വെളിയനാട്
  7. തിരുമറയൂർ
  8. തൊട്ടൂർ
  9. കാനായിക്കോട്
  10. വട്ടപ്പാറ
  11. കൈപ്പട്ടൂർ
  12. അയ്യക്കുന്നം
  13. കട്ടിമുട്ടം
  14. വിഡാങ്ങര

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
ബ്ലോക്ക് മുളന്തുരുത്തി
വിസ്തീര്ണ്ണം 26.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,267
പുരുഷന്മാർ 8147
സ്ത്രീകൾ 8120
ജനസാന്ദ്രത 619
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 93.29%