അശമന്നൂർ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 21.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അശമന്നൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - പായിപ്ര, രായമംഗലം, നെല്ലിക്കുഴി പഞ്ചായത്തുകൾ
 • വടക്ക് -വേങ്ങൂർ, കോട്ടപ്പടി, രായമംഗലം, മുടക്കുഴ പഞ്ചായത്തുകൾ
 • കിഴക്ക് - നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - രായമംഗലം പഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. ചെറുകുന്നം
 2. പുന്നയം
 3. അശമന്നൂർ
 4. പയ്യാൽ
 5. പനിച്ചയം
 6. നൂലേലി വടക്ക്
 7. നൂലേലി തെക്ക്
 8. ഏക്കുന്നം
 9. മേതല വടക്ക്
 10. മേതല തെക്ക്
 11. കല്ലിൽ
 12. തലപ്പുഞ്ച
 13. പൂമല
 14. ഓടയ്ക്കാലി

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് കൂവപ്പടി
വിസ്തീര്ണ്ണം 21.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,429
പുരുഷന്മാർ 8245
സ്ത്രീകൾ 8184
ജനസാന്ദ്രത 772
സ്ത്രീ : പുരുഷ അനുപാതം 992
സാക്ഷരത 88.35%

അവലംബംതിരുത്തുക