രാമപുരം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിലാണ് 54.54 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാമപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

രാമപുരം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°48′7″N 76°39′25″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾമേതിരി, കുറിഞ്ഞി, കിഴതിരി, മുല്ലമറ്റം, മരങ്ങാട്, രാമപുരം ബസാർ, ഏഴാച്ചേരി, ജി.വി.സ്കൂൾ, ചിറക്കണ്ടം, ഗാന്ധിപുരം, ചക്കാമ്പുഴ, വെള്ളിലാപ്പിള്ളി, കൊണ്ടാട്, പാലവേലി, ചേറ്റുകുളം, കൂടപ്പുലം, പഴമല, അമനകര
ജനസംഖ്യ
ജനസംഖ്യ28,708 (2001) Edit this on Wikidata
പുരുഷന്മാർ• 14,376 (2001) Edit this on Wikidata
സ്ത്രീകൾ• 14,332 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221421
LSG• G050407
SEC• G05026
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - കരൂർ പഞ്ചായത്ത്
  • വടക്ക് -ഇടുക്കി ജില്ലയിലെ പുറപ്പുഴ, കരിങ്കുന്നം പഞ്ചായത്തുകൾ
  • കിഴക്ക് - കടനാട് പഞ്ചായത്ത്
  • പടിഞ്ഞാറ് - ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക

രാമപുരം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ [1]

  • മേതിരി
  • കുറിഞ്ഞി
  • കിഴതിരി
  • മുല്ലമറ്റം
  • രാമപുരം ബസാർ
  • മരങ്ങാട്
  • ജി.വി.സ്കൂൾ
  • ഏഴാച്ചേരി
  • ഗാന്ധിപുരം
  • ചിറക്കണ്ടം
  • ചക്കാമ്പുഴ
  • കൊണ്ടാട്
  • വെള്ളിലാപ്പിള്ളി
  • പാലവേലി
  • കൂടപ്പുലം
  • ചേറ്റുകുളം
  • പഴമല
  • അമനകര

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 54.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,708
പുരുഷന്മാർ 14,376
സ്ത്രീകൾ 14,332
ജനസാന്ദ്രത 526
സ്ത്രീ : പുരുഷ അനുപാതം 997
സാക്ഷരത 95%
  1. "രാമപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]