മൂവാറ്റുപുഴ നഗരസഭ
ഏറണാകുളം ജില്ലയിലെ നഗരസഭ
കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് മൂവാറ്റുപുഴ. കേരളത്തിലെ പ്രധാന നദികളിൽ ഒന്നായ മൂവാറ്റുപുഴയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന നഗരം. വളരെയധികം ചരിത്രപ്രാധാന്യമുള്ള പട്ടണമാണിത്. മൂവാറ്റുപുഴ പട്ടണത്തിലാണ് കണ്ടനാടു് (കിഴക്കു്) ഭദ്രാസനത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
മൂവാറ്റുപുഴ പട്ടണം | |
മൂവാറ്റുപുഴ പട്ടണം | |
9°59′14″N 76°34′41″E / 9.9872675°N 76.5781674°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ച.കി.മിചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പേരിനു പിന്നിൽ
തിരുത്തുക- മൂവാറ്റുപുഴയാർ (മൂന്നു നദികൾ) : മുന്നുനദികൾ കൂടുന്ന സ്ഥലം; മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതയാറും, കാളിയാറും ഒന്നിച്ചു ചേർന്നൊഴുകി വീണ്ടും തൊടുപുഴയാറിനോട് ചേർന്ന് ഒരു നദിയായി പടിഞ്ഞാറ് ദിശയിൽ ഒഴുകി വൈക്കത്തിനടുത്ത് വെച്ച് വേമ്പനാട്ട്കായലിൽ പതിക്കുന്നു. മൂന്നു നദികൾ (കോതയാർ, കാളിയാർ, തൊടുപുഴയാർ) സംഗമിച്ചുണ്ടായ നദിക്ക് മൂവാറ്റുപുഴയാറ് എന്നും, സംഗമസ്ഥലത്തിനു കാലക്രമേണ ആ പേരുതന്നെ കിട്ടിയതാവാമെന്നു കരുതുന്നു.[1]
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുകഅതിരുകൾ
തിരുത്തുക- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --
അവലംബം
തിരുത്തുക