നെടുമങ്ങാട് നിയമസഭാമണ്ഡലം
കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നെടുമങ്ങാട് നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.
130 നെടുമങ്ങാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 204198 (2016) |
നിലവിലെ എം.എൽ.എ | സി. ദിവാകരൻ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തിരുവനന്തപുരം ജില്ല |
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2016 | സി. ദിവാകരൻ | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2011 | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. രാമചന്ദ്രൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്. |
2006 | മാങ്കോട് രാധാകൃഷ്ണൻ | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | മാങ്കോട് രാധാകൃഷ്ണൻ | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മാങ്കോട് രാധാകൃഷ്ണൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1991 | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ. ഗോവിന്ദ പിള്ള | സി.പി.ഐ., എൽ.ഡി.എഫ്. |
1987 | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1982 | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. | എസ്. വരദരാജൻ നായർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1980 | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. | പുറത്തേക്കാട്ട് ചന്ദ്രശേഖരൻ നായർ | സ്വതന്ത്ര സ്ഥാനാർത്ഥി |
1977 | കണിയാപുരം രാമചന്ദ്രൻ | സി.പി.ഐ. | ആർ. സുന്ദരേശൻ നായർ | സ്വതന്ത്ര സ്ഥാനാർത്ഥി |
തിരഞ്ഞെടുപ്പു ഫലങ്ങൾതിരുത്തുക
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2016 [3] | 204198 | 151339 | സി. ദിവാകരൻ, സി.പി.ഐ., എൽ.ഡി.എഫ്. | 57745 | പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 54124 |
2011 [4] | 174889 | 124933 | പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 59789 | പി. രാമചന്ദ്രൻ നായർ, സി.പി.ഐ., എൽ.ഡി.എഫ്. | 54759 |