കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കല്ലൂപ്പാറ

കല്ലൂപ്പാറ
9°24′54″N 76°38′08″E / 9.415025°N 76.635475°E / 9.415025; 76.635475
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 16.86 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 17624[1]
ജനസാന്ദ്രത 1045 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 16.86ചതുരശ്ര കിലോമീറ്ററാണ്.[2]

അതിരുകൾ

തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകൾ, കിഴക്ക് മണിമലയാർ, പുറമറ്റം പഞ്ചായത്തുകൾ പടിഞ്ഞാറ് കവിയൂർ പഞ്ചായത്ത്, തെക്ക് മണിമലയാർ, ഇരവിപേരൂർ പഞ്ചായത്തുകൾ എന്നിവയാണ്.[2]

ഭൂപ്രകൃതി

തിരുത്തുക

കുന്നുകളും മലകളും താഴ്വരകളും ഇടകലർന്നുള്ള പ്രത്യേക ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 50 മുതൽ 200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ പഞ്ചായത്തിലുണ്ട്.[2]

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  1. BAM College, Thuruthicadu.
  2. Engg. Collage, Kallooppara.
  3. B.Ed Collage, Chengaroor.
  4. MGDHS Puthusserry
  5. Govt HS, Kallooppara
  6. St.Teresas Convent, Chengaroor.
  1. 1.0 1.1 1.2 2001 സെൻസസ് പ്രകാരം
  2. 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-07.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക