കാമാക്ഷി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് കാമാക്ഷി ഗ്രാമപഞ്ചായത്ത്. 1968 ജൂൺ 9 ന് രൂപം കൊണ്ട ഈ പഞ്ചായത്തിൽ തങ്കമണി, ഉപ്പുതോട് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. 32.38 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.
കാമാക്ഷി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′50″N 77°3′55″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കരിക്കിൻമേട്, പ്രകാശ്, അമ്പലമേട്, ഉദയഗിരി, പുഷ്പഗിരി, എട്ടാം മൈൽ, കാൽവരിമൌണ്ട്, കാമാക്ഷി, നെല്ലിപ്പാറ, തങ്കമണി വെസ്റ്റ്, നീലിവയൽ, കൂട്ടക്കല്ല്, തങ്കമണി ഈസ്റ്റ്, ഇരുകൂട്ടി, പാണ്ടിപ്പാറ |
ജനസംഖ്യ | |
ജനസംഖ്യ | 20,425 (2001) |
പുരുഷന്മാർ | • 10,359 (2001) |
സ്ത്രീകൾ | • 10,066 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221152 |
LSG | • G060504 |
SEC | • G06032 |
അതിർത്തികൾ
തിരുത്തുക- വടക്ക് - വാത്തിക്കുടി പഞ്ചായത്ത്
- കിഴക്ക് - ഇരട്ടയാർ പഞ്ചായത്ത്
- തെക്ക് - ഇടുക്കി റിസർവോയർ
- പടിഞ്ഞാറ് - മരിയാപുരം പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കരിക്കിൻമേട്
- പ്രകാശ്
- ഉദയഗിരി
- പുഷ്പഗിരി
- അമ്പലമേട്
- കാമാക്ഷി
- നെല്ലിപ്പാറ
- എട്ടാംമൈൽ
- കാൽവരിമൗണ്ട്
- കൂട്ടക്കല്ല്
- തങ്കമണി ഈസ്റ്റ്
- തങ്കമണി വെസ്റ്റ്
- നീലിവയൽ
- പാണ്ടിപ്പാറ
- ഇരുകുട്ടി
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001