പന്തളം നഗരസഭ
പത്തനംതിട്ട ജില്ലയിലെ നഗരസഭ
(പന്തളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്തളം നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | അടൂർ |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 33 എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലാണ് 28.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം നഗരസഭ സ്ഥിതി ചെയ്യുന്നത്. 2015 ജനുവരി 14-നാണ് ഈ നഗരസഭ നിലവിൽ വന്നത്. പന്തളം, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് നഗരസഭയുണ്ടായത്. ശബരിമലയിൽ അയ്യപ്പന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന പന്തളം കൊട്ടാരവും വലിയ കോയിക്കൽ ശാസ്താക്ഷേത്രവും ഈ നഗരസഭയിലാണ്.
അതിരുകൾ
തിരുത്തുക- തെക്ക് - പാലമേൽ, പന്തളം തെക്കേക്കര പഞ്ചായത്തുകൾ
- വടക്ക് -കുളനട, വെണ്മണി പഞ്ചായത്തുകൾ
- കിഴക്ക് - തുമ്പമൺ പഞ്ചായത്ത്
- പടിഞ്ഞാറ് - നൂറനാട് പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കടയ്ക്കാട്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pandalampanchayat Archived 2015-11-19 at the Wayback Machine.
- Census data 2001