മാറാടി ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 21.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
മാറാടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°56′50″N 76°33′43″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | കായനാട്, തൈക്കാവ്, മഞ്ചിരിപ്പടി, മേളക്കുന്ന്, മാറാടി സെൻട്രൽ, മങ്ങമ്പ്ര, ചങ്ങാലിമറ്റം, നോർത്ത് മാറാടി, തേവർകാട്, ഈസ്റ്റ് മാറാടി, മണിയങ്കല്ല്, പാറത്തട്ടാൽ, കണ്ടംചിറ |
ജനസംഖ്യ | |
ജനസംഖ്യ | 13,570 (2001) |
പുരുഷന്മാർ | • 6,871 (2001) |
സ്ത്രീകൾ | • 6,699 (2001) |
സാക്ഷരത നിരക്ക് | 92.44 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221082 |
LSG | • G071408 |
SEC | • G07083 |
അതിരുകൾ
തിരുത്തുക- തെക്ക് - ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ
- വടക്ക് -വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും
- കിഴക്ക് - ആരക്കുഴ പഞ്ചായത്ത്
- പടിഞ്ഞാറ് - തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കായനാട്
- മേളക്കുന്ന്
- മാറാടി സെൻട്രൽ
- തൈക്കാവ്
- മഞ്ചിരിപ്പടി
- നോർത്ത് മാറാടി
- തേവർക്കാട്
- മംഗംപ്ര
- ചങ്ങാലിമറ്റം
- ഈസ്റ്റ് മാറാടി
- മണിയങ്കല്ല്
- പാറത്തട്ടാൽ
- കണ്ടംചിറ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവ. വൊക്കെഷണൽ ഹയർസെക്കന്ററി സ്കൂൾ ഈസ്റ്റ് മാറാടി
- ഗവ. എൽ പി സ്കൂൾ കുരുക്കുന്നപുരംംം
- ഗവ. യു പി സ്കൂൾ ഇരട്ടയിനികുന്നു
- ഗവ. യു പി സ്കൂൾ നോർത്ത് മാറാടി
- ഹോളിഫാമിലി ഇംംഗ്ലീഷ് മീഡിയംംം സ്കൂൾ
- ഗവ. എൽ പി സ്കൂൾ കായനാട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 21.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,570 |
പുരുഷന്മാർ | 6871 |
സ്ത്രീകൾ | 6699 |
ജനസാന്ദ്രത | 635 |
സ്ത്രീ : പുരുഷ അനുപാതം | 975 |
സാക്ഷരത | 92.44% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/maradypanchayat Archived 2010-09-23 at the Wayback Machine.
- Census data 2001