അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്.
Arookutty | |
---|---|
village | |
Coordinates: 9°52′19″N 76°19′43″E / 9.87194°N 76.32861°E | |
Country | India |
State | Kerala |
District | Alappuzha |
(2001) | |
• ആകെ | 17,387 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 688535 |
Telephone code | 0478 |
വാഹന റെജിസ്ട്രേഷൻ | KL-32 |
Lok Sabha constituency | Alappuzha |
Niyamasabha constituency | Aroor |
അരൂക്കുറ്റിയുടെ വിശദമായ ചരിത്രം 2012ൽ പുറത്തിറങ്ങിയ എൻ്റെ ഗ്രാമം അരൂക്കുറ്റി എന്ന ഡോക്യുമെന്ററിയിൽ ലഭ്യമാണ് മറ്റത്തിൽ ഭാഗം സ്‌കൂളിലെ ചരിത്രാധ്യാപകനായ ബിജു എസ് ചെട്ടുകാട് ആണ് ഇതിൻ്റെ ഗവേഷണവും സംവിധാനവും
അതിരുകൾ
തിരുത്തുക- കിഴക്ക് - വേമ്പനാട്ട് കായൽ
- പടിഞ്ഞാറ് - കൈതപ്പുഴ കായൽ
- വടക്ക് - വേമ്പനാട്ട് കായൽ
- തെക്ക് - പാണാവള്ളി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- മാത്താനം
- ആഫീസ്
- സെന്റ്.ആന്റണിസ്
- മുലംങ്കുഴി
- കണ്ണാറപളളി
- കാട്ടിലമഠം
- കാട്ടുപുറം
- കുടപുറം
- മധുരക്കുളം
- നടുവത്ത് നഗർ
- ഹൈസ്കൂൾ
- കോട്ടൂർപ്പള്ളി
- സി എച്ച് സി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | തൈക്കാട്ടുശ്ശേരി |
വിസ്തീര്ണ്ണം | 11.1 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,693 |
പുരുഷന്മാർ | 7840 |
സ്ത്രീകൾ | 7853 |
ജനസാന്ദ്രത | 1414 |
സ്ത്രീ : പുരുഷ അനുപാതം | 1002 |
സാക്ഷരത | 90% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/arookuttypanchayat Archived 2013-09-08 at the Wayback Machine.
- Census data 2001