മുതുകുളം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 11.58 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുതുകുളം ഗ്രാമപഞ്ചായത്ത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

മുതുകുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°13′2″N 76°27′23″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾചൂളത്തെരുവ്, മുരിങ്ങച്ചിറ, വെട്ടികുളങ്ങര, കരുണാമുറ്റം, ഹൈസ്ക്കൂൾ, മാമ്മൂട്, മായിക്കൽ‌, ഇലങ്കം, വാരണപ്പള്ളി, പാണ്ഡവർകാവ്, ഈരയിൽ, കുരുന്പകര, ഹോമിയോ, ഗോപൻകുളങ്ങര, കൊല്ലകൽ
ജനസംഖ്യ
ജനസംഖ്യ21,178 (2001) Edit this on Wikidata
പുരുഷന്മാർ• 9,754 (2001) Edit this on Wikidata
സ്ത്രീകൾ• 11,424 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.5 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221020
LSG• G041204
SEC• G04069
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പത്തിയൂർ, ചേപ്പാട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ആറാട്ടുപ്പുഴ പഞ്ചായത്ത്
  • വടക്ക് - ചിങ്ങോലി പഞ്ചായത്തും മുതുകുളം പഞ്ചായത്തുകൾ
  • തെക്ക്‌ - കണ്ടല്ലൂർ പഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  1. ചൂളത്തെരുവ്
  2. വെട്ടിക്കുളങ്ങര
  3. മുരിങ്ങച്ചിറ
  4. ഹൈസ്കൂൾ
  5. കരുണാമുറ്റം
  6. മാമ്മൂട്
  7. ഇലങ്കം
  8. മായിക്കൽ
  9. വാരണപ്പള്ളിൽ
  10. പാണ്ഡവർ കാവ്‌
  11. ഈരയിൽ
  12. കുരുമ്പക്കര
  13. ഗോപൻകുളങ്ങര
  14. ഹോമിയോ
  15. കൊല്ലകൽ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
ബ്ലോക്ക് മുതുകുളം
വിസ്തീർണ്ണം 11.58 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,178
പുരുഷന്മാർ 9754
സ്ത്രീകൾ 11,424
ജനസാന്ദ്രത 1829
സ്ത്രീ : പുരുഷ അനുപാതം 1171
സാക്ഷരത 84.5%