തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 21.91 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും തിരുവാണിയൂർ, പുത്തൻകുരിശ് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതുമായ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°55′53″N 76°25′24″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | കക്കാട്, ചെമ്മനാട് സൌത്ത്, ചെമ്മനാട് നോർത്ത്, മറ്റക്കുഴി - വെണ്മണി, കോക്കാപ്പിള്ളി, മരങ്ങാട്ടുള്ളി, പഴുക്കാമറ്റം, മോനപ്പിള്ളി, വെങ്കിട-മരങ്ങാട്ടുള്ളി, കണ്ണ്യാട്ടുനിരപ്പ്, വണ്ടിപ്പേട്ട, തിരുവാണിയൂർ സൌത്ത്, തിരുവാണിയൂർ സിറ്റി, മാമല, വെണ്ണിക്കുളം, മുരിയമംഗലം ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 20,984 (2001) |
പുരുഷന്മാർ | • 10,550 (2001) |
സ്ത്രീകൾ | • 10,434 (2001) |
സാക്ഷരത നിരക്ക് | 91.99 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221109 |
LSG | • G071002 |
SEC | • G07049 |
അതിരുകൾ
തിരുത്തുക- തെക്ക് - ചോറ്റാനിക്കര, മുളന്തുരുത്തി, മണീട് പഞ്ചായത്തുകൾ
- വടക്ക് -വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത്
- കിഴക്ക് - മണീട്, പുത്തൃക്ക പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചോറ്റാനിക്കര, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കക്കാട്
- മറ്റക്കുഴി - വെൺമണി
- കോക്കാപ്പിള്ളി
- ചെമ്മനാട് സൗത്ത്
- ചെമ്മനാട് നോർത്ത്
- മോനിപ്പിള്ളി
- വെങ്കിട മരങ്ങാട്ടുള്ളി
- മരങ്ങാട്ടുള്ളി
- പഴുക്കാമറ്റം
- തിരുവാണിയൂർ സൗത്ത്
- തിരുവാണിയൂർ സിറ്റി
- കണ്ണ്യാട്ട് നിരപ്പ്
- വണ്ടിപ്പേട്ട
- വെണ്ണിക്കുളം
- മുരിയമംഗലം ഈസ്റ്റ്
- മാമല
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | വടവുകോട് |
വിസ്തീര്ണ്ണം | 21.91 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,984 |
പുരുഷന്മാർ | 10,550 |
സ്ത്രീകൾ | 10,434 |
ജനസാന്ദ്രത | 940 |
സ്ത്രീ : പുരുഷ അനുപാതം | 989 |
സാക്ഷരത | 91.99% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thiruvaniyoorpanchayat Archived 2010-09-24 at the Wayback Machine.
- Census data 2001