പാലക്കുഴ ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ പാലക്കുഴ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 22.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാലക്കുഴ ഗ്രാമപഞ്ചായത്ത്.
പാലക്കുഴ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°52′47″N 76°36′40″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | വടക്കൻ പാലക്കുഴ, ഇല്ലിക്കുന്ന്, പാലക്കുഴ കാവുംഭാഗം, മാറിക വടക്ക്, മംഗലശേരിത്താഴം, കാരമല, മാറിക സൌത്ത്, പാലക്കുഴ വടക്ക്, പാലക്കുഴ സെൻട്രൽ, കോഴിപ്പിളളി, പാലക്കുഴ തെക്ക്, ഉപ്പുകണ്ടം, കരിമ്പന |
ജനസംഖ്യ | |
ജനസംഖ്യ | 13,468 (2001) |
പുരുഷന്മാർ | • 6,628 (2001) |
സ്ത്രീകൾ | • 6,840 (2001) |
സാക്ഷരത നിരക്ക് | 92.81 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221090 |
LSG | • G071205 |
SEC | • G07068 |
അതിരുകൾ
തിരുത്തുക- തെക്ക് - കൂത്താട്ടുകുളം നഗരസഭ കോട്ടയം ജില്ലയിലെ വെഴിയന്നൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ പുറപ്പുഴ പഞ്ചായത്ത് എന്നിവ
- വടക്ക് -ആരക്കുഴ, തിരുമാറാടി, പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്ത് എന്നിവ
- കിഴക്ക് - ഇടുക്കി ജില്ലയിലെ മണക്കാട്, പുറപ്പുഴ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തിരുമാറാടി, പഞ്ചായത്ത് കൂത്താട്ടുകുളം നഗരസഭ
വാർഡുകൾ
തിരുത്തുക- വടക്കൻ പാലക്കുഴ
- പാലക്കുഴ കാവുംഭാഗം
- ഇല്ലിക്കുന്ന്
- മാറിക വടക്ക്
- മാറിക സൗത്ത്
- മംഗലശ്ശേരിത്താഴം
- കാരമല
- കോഴിപ്പിള്ളി
- പാലക്കുഴ തെക്ക്
- പാലക്കുഴ വടക്ക്
- പാലക്കുഴ സെൻട്രൽ
- ഉപ്പുകണ്ടം
- കരിമ്പന
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | പാമ്പാക്കുട |
വിസ്തീര്ണ്ണം | 22.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,468 |
പുരുഷന്മാർ | 6628 |
സ്ത്രീകൾ | 6840 |
ജനസാന്ദ്രത | 605 |
സ്ത്രീ : പുരുഷ അനുപാതം | 1031 |
സാക്ഷരത | 92.81% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/palakuzhapanchayat Archived 2010-09-23 at the Wayback Machine.
- Census data 2001