കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.

കിഴക്കമ്പലം മോഡൽതിരുത്തുക

കേരളത്തിൽ രാഷ്ട്രീയരംഗത്ത് കിഴക്കമപലം മോഡൽ ഒരു മാറ്റത്തിന്റെ തുടക്കമായി കണക്കാക്കുന്നു. കിറ്റക്സ് കമ്പനിയുടെ നേതൃത്വത്തിൽ രൂപികരിക്കപ്പെട്ട ട്വന്റി 20 കിഴക്കമ്പലം എന്ന സംഘടന 2015ൽ തെരഞ്ഞെടുപ്പ് രംഗത്ത് വന്ന് 17ൽ 19 സീറ്റ് ജയിച്ച് ഭരണം ഏറ്റെടുത്തു.. 2020ൽ വീണ്ടും ഭൂരിപക്ഷം വർദ്ധിപ്പിച്ച് വീണ്ടും ഭരണത്തിലേറി.

അതിരുകൾതിരുത്തുക

വാർഡുകൾ- നിലവിലെ മെമ്പർമാർ[1]തിരുത്തുക

ക്ര.നം. വാർഡ് മെമ്പർ പാർട്ടി ഭൂരിപക്ഷം
1 അമ്പുനാട് കൊച്ചുണ്ണി കെ ഇ 20-20 88
2 മലയിടംതുരുത്ത് നാൻസി ജിജോ 20-20 154
3 മാക്കിനിക്കര എൽദോ എൻ പോൾ 20-20 18
4 കാരുകുളം മേരി ഏലിയാസ് 20-20 433
5 കാവുങ്ങപ്പറമ്പ് നിഷ അലിയാർ 20-20 157
6 ചേലക്കുളം അസ്മ അലിയാർ സ്വ 102
7 കുമ്മനോട് ശ്രീഷ പി ഡി 20-20 250
8 ചൂരക്കോട് ബിന്ദു ആർ 20-20 682
9 ഞാറള്ളൂർ ദീപ ജേക്കബ് 20-20 648
10 കുന്നത്തുകുടി മിനി രതീഷ് 20-20 500
11 വിലങ്ങ് അമ്പിളി വിജിൽ 20-20 397
12 പൌയ്യക്കുന്നം ബിനു കെ എ 20-20 214
13 കിഴക്കമ്പലം ജിൻസി അജി 20-20 155
14 താമരച്ചാൽ ലിൻ്റ ആൻ്റണി 20-20 231
15 പഴങ്ങനാട് ഷീബ എ ആർ 20-20 272
16 മാളേയ്ക്കമോളം ജെനീസ് പി കാച്ചപ്പിള്ളി 20-20 107
17 കാനാമ്പുറം റജീന സെബാസ്റ്റ്യൻ 20-20 406
18 ഊരക്കാട് സീന റെജി 20-20 399
19 പുക്കാട്ടുപടി ജിബി മത്തായി 20-20 551

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് വാഴക്കുളം
വിസ്തീര്ണ്ണം 31.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,843
പുരുഷന്മാർ 13,803
സ്ത്രീകൾ 14,040
ജനസാന്ദ്രത 882
സ്ത്രീ : പുരുഷ അനുപാതം 1017
സാക്ഷരത 89.2%

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-24.