തിരൂർ നഗരസഭ

മലപ്പുറം ജില്ലയിലെ നഗരസഭ


തിരൂർ നഗരസഭ
Coordinates: Unable to parse latitude as a number:{{{അക്ഷാംശം}}}
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം തിരൂർ
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ സഫിയ കെ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 16.55ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 38 എണ്ണം
ജനസംഖ്യ 56,058
ജനസാന്ദ്രത 3387/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തുഞ്ചൻ സ്മാരകം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ തിരൂർ മുനിസിപ്പാലിറ്റി.1906ൽ ആരംഭിച്ച തുഞ്ചൻ സ്മാരകം വളരെ പ്രസിദ്ധിയാർജിച്ചതാണ്.ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് തിരൂർ.[അവലംബം ആവശ്യമാണ്]

അതിരുകൾ

തിരുത്തുക

വടക്ക് : താനാളൂർ, നിറമരുതൂർ പഞ്ചായത്തുകൾ, കിഴക്ക് : ചെറിയമുണ്ടം പഞ്ചായത്ത്, തെക്ക് : തലക്കാട് പഞ്ചായത്ത്, പടിഞ്ഞാറ് : വെട്ടം, നിറമരുതൂർ പഞ്ചായത്തുകൾ എന്നിവായാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തിരൂർ_നഗരസഭ&oldid=4113483" എന്ന താളിൽനിന്ന് ശേഖരിച്ചത്