കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് | |
11°58′09″N 75°21′42″E / 11.9692192°N 75.3617907°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | ബാലകൃഷ്ണൻ ടി.ടി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 15.37ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | 31,122 |
ജനസാന്ദ്രത | 2025/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670562 +0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്ക് പരിധിയിൽ കല്ല്യാശ്ശേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. 15.37 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിലെ അതിരുകൾ വടക്ക് ആന്തൂർ നഗരസഭ, കണ്ണപുരം പഞ്ചായത്ത്, തെക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത്, കിഴക്ക് ആന്തൂർ നഗരസഭ, തെക്ക്-കിഴക്ക് അരോളിഗ്രാമം, പടിഞ്ഞാറ് ഇരിണാവ് പുഴ, മാട്ടൂൽ, അഴീക്കോട് പഞ്ചായത്തുകൾ എന്നിവയാണ്. 1954-ലാണ് കല്ല്യാശ്ശേരി പഞ്ചായത്ത് രൂപീകൃതമായത്. 1962-ൽ ഇരിണാവ് വില്ലേജിലെ ഇരിണാവ് അംശവും കൂടികൂട്ടിചേർത്തതോടെ കല്ല്യാശ്ശേരി പഞ്ചായത്തിന് ഇന്നത്തെ രൂപം കൈവന്നു.[1].
വാർഡുകൾ
തിരുത്തുക- ഇരിണാവ് നോർത്ത്
- കല്യാശ്ശേരി കണ്ണപുരം
- പാറപ്പുറം
- കല്യാശ്ശേരി സെൻട്രൽ
- പാറക്കടവ്
- അഞ്ചാംപീടിക
- കണ്ണൂർ യുനിവേർസിറ്റി
- കെൽട്രോൺ നഗർ
- കൃഷ്ണ പിള്ള നഗർ
- മാങ്ങാട്
- കല്യാശ്ശേരി
- കല്യാശ്ശേരി വെസ്റ്റ്
- കോലത്ത് വയൽ
- കോലത്ത് വയൽ വെസ്റ്റ്
- വെള്ളഞ്ചിറ
- പയ്യട്ടം
- പുത്തരിപുറം
- ഇരിണാവ് ഡാം
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-06.