ചെറുകാവ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 16.87 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് 1964-ലാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
ചെറുകാവ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°10′49″N 75°53′48″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പുതുക്കോട്, ദാനഗ്രാം, പെരിങ്ങാവ്, ചെറാപ്പാടം, പുത്തൂപ്പാടം, കൊടപ്പുറം, ചെനപറമ്പ്, കണ്ണംവെട്ടിക്കാവ്, പെരിയമ്പലം, പറവൂർ, മിനി എസ്റ്റേറ്റ്, ചേവായൂർ, ചാമപറമ്പ്, വെണ്ണായൂർ, സിയാംകണ്ടം, കൈതക്കുണ്ട, ഐക്കരപ്പടി, പേങ്ങാട്, പൂച്ചാൽ |
ജനസംഖ്യ | |
ജനസംഖ്യ | 25,322 (2001) |
പുരുഷന്മാർ | • 12,670 (2001) |
സ്ത്രീകൾ | • 12,652 (2001) |
സാക്ഷരത നിരക്ക് | 91.57 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221517 |
LSG | • G100402 |
SEC | • G10008 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പുളിക്കൽ പഞ്ചായത്ത്
- പടിഞ്ഞാറ് - ചേലാമ്പ്ര, വാഴയൂർ, പള്ളിക്കൽ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്തും.
- തെക്ക് - പള്ളിക്കൽ, പുളിക്കൽ പഞ്ചായത്തുകൾ
- വടക്ക് - വാഴയൂർ, പുളിക്കൽ പഞ്ചായത്തുകൾ
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | ദാനഗ്രാം | ചിന്നമാളു എം. | സിപിഎം | വനിത |
2 | പെരിങ്ങാവ് | കെ. ഹേമകുമാരി | സിപിഎം | വനിത |
3 | കൊടപ്പുറം | സിന്ധു | കോൺഗ്രസ് | വനിത |
4 | ചെറാപ്പാടം | ഉണ്ണി കെ.പി | സിപിഎം | എസ് സി |
5 | പുത്തൂപ്പാടം | എൻ.കെ. അസ്മാബി | ഐ.യു എം അൽ | വനിത |
6 | കണ്ണംവെട്ടിക്കാവ് | കോപ്പിലാൻ മൻസൂറലി | ഐ.യു എം അൽ | ജനറൽ |
7 | ചെനപറമ്പ് | സുലൈഖ എം.ഡി | ഐ.യു എം അൽ | വനിത |
8 | പറവൂർ | റീന എം.കെ | സിപിഎം | വനിത |
9 | പെരിയമ്പലം | റഹ്യാന ഫിറോസ് | ഐ.യു എം അൽ | വനിത |
10 | ചേവായൂർ | അജിത കല്ലട | ബി.ജെ.പി | വനിത |
11 | മിനി എസ്റ്റേറ്റ് | എം. ബിന്ദു | സിപിഎം | വനിത |
12 | ചാമപറമ്പ് | അബ്ദുൾ റഷീദ് കെ. | സ്വതന്ത്രൻ | ജനറൽ |
13 | സിയാംകണ്ടം | ഷെജിനി വി.പി. | ഐ.യു എം അൽ | എസ് സി വനിത |
14 | വെണ്ണായൂർ | പി.കെ. അബ്ദുള്ളകോയ | ഐ.യു എം അൽ | ജനറൽ |
15 | ഐക്കരപ്പടി | പി.വി. അബ്ദുൽ ജലീൽ | ഐ.യു എം അൽ | ജനറൽ |
16 | കൈതക്കുണ്ട | രാധാമണി | സ്വതന്ത്രൻ | ജനറൽ |
17 | പൂച്ചാൽ | മുഹമ്മദ് ബഷീർ എ. | ഐ.യു എം അൽ | ജനറൽ |
18 | പേങ്ങാട് | ബദറുദ്ദീൻ | ഐ.യു എം അൽ | ജനറൽ |
19 | പുതുക്കോട് | ശ്രീനിവാസൻ പി.പി. | സിപിഎം | ജനറൽ |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | കൊണ്ടോട്ടി |
വിസ്തീര്ണ്ണം | 16.87ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,322 |
പുരുഷന്മാർ | 12,670 |
സ്ത്രീകൾ | 12,652 |
ജനസാന്ദ്രത | 1501 |
സ്ത്രീ : പുരുഷ അനുപാതം | 999 |
സാക്ഷരത | 91.57% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cherukavupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001