ഗുരുവായൂർ നിയമസഭാമണ്ഡലം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ് ഗുരുവായൂർ നിയമസഭാമണ്ഡലം[1]. ഇപ്പോഴത്തെ എം.എൽ.എ. കെ.വി. അബ്ദുൾ ഖാദർ
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക
തൃശ്ശൂർ ജില്ലയിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , പൂക്കോട്,ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റിയും ഉൾപ്പെടുന്നതായിരുന്നു ഗുരുവായൂർ നിയമസഭാമണ്ഡലം.
പ്രതിനിധികൾതിരുത്തുക
- 2016 മുതൽ കെ.വി. അബ്ദുൾ ഖാദർ CPI (M)[2]
- 2011 മുതൽ 2016 വരെ കെ.വി. അബ്ദുൾ ഖാദർ CPI (M)[3]
- 2006 മുതൽ 2011 വരെ കെ.വി. അബ്ദുൾ ഖാദർ CPI (M) [4]
- 2001 - 2006 പി.കെ.കെ. ബാവ IUML[4]
- 1996-2001 പി.ടി. കുഞ്ഞുമുഹമ്മദ്സ്വതന്ത്രൻ[4]
- 1991-1995 പി.എം.അബുബക്കർ IUML[4]
- 1987-1991 പി.കെ.കെ. ബാവ IUML[4]
- 1982-1987 പി.കെ.കെ. ബാവ IUML[4]
- 1980-1982 ബി.വീ.സീതി തങ്ങൾ IUML[4]
- 1977-1980 ബി.വീ.സീതി തങ്ങൾ IUML[4]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | കെ.വി. അബ്ദുൾ ഖാദർ | സി.പി.ഐ., എൽ.ഡി.എഫ്. | യു.ഡി.എഫ്. | |
2001 | പി.കെ.കെ. ബാവ | IUML, യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1996 | പി.ടി. കുഞ്ഞുമുഹമ്മദ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | യു.ഡി.എഫ്. | |
1991 | പി.എം. അബുബക്കർ | IUML, യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1987 | പി.കെ.കെ. ബാവ | IUML, യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1982 | പി.കെ.കെ. ബാവ | IUML, യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1980 | ബി.വി. സീതി തങ്ങൾ | IUML, | ||
1977 | ബി.വി. സീതി തങ്ങൾ | IUML, | ||
1970 | തേറമ്പിൽ രാമകൃഷ്ണൻ | സംഘടന കോൺഗ്രസ് |
തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2006[6] | 147416 | 102347 | കെ.വി.അബുദുൾ ഖാദർ(CPI (M) ) | 51740 | സി.എച്ച്.റഷീദ്(IUML) | 39431 | പി.എം.ഗോപിനാദൻ(BJP) |
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ District/Constituencies-Thrissur District
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=63
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=63
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 http://archive.eci.gov.in/ElectionAnalysis/AE/S11/partycomp65.htm
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.niyamasabha.org/codes/members/abdulkhaderkv.pdf