നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്കിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 22.20 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്. നടുവണ്ണൂർ എന്ന പേര് കുറുമ്പ്രനാട് പ്രദേശത്തിന്റെ കേന്ദ്രമായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. 'നാട്' എന്നാൽ കേന്ദ്രം, ഊർ(ഊർ) എന്നാൽ സ്ഥലം. [1]ഈ പഞ്ചായത്ത് നിലവിൽ വന്നത് 1963-ൽ ആണ്.നിലവിലെ പഞ്ചായത്ത് പ്രസിടണ്ട് ശ്രീ ടി.പി. ദാമോധരൻ മാസ്റ്ററും വൈസ് പ്രസിടണ്ട് നിഷ പി.കെ യു മാണ്.
Naduvannur | |
---|---|
Town | |
Coordinates: 11°29′0″N 75°46′0″E / 11.48333°N 75.76667°E | |
Country | India |
State | Kerala |
District | Kozhikode |
(2001) | |
• ആകെ | 24,648 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673614 |
വാഹന റെജിസ്ട്രേഷൻ | KL-77(Perambra SRTO ) |
Nearest city | Kozhikode |
Lok Sabha constituency | Kozhikode |
Vidhan Sabha constituency | Balussery |
അതിരുകൾ
തിരുത്തുക- തെക്ക് - ഉള്ളിയേരി,അരിക്കുളം പഞ്ചായത്തുകൾ
- വടക്ക് -നൊച്ചാട്, അരിക്കുളം പഞ്ചായത്തുകൾ
- കിഴക്ക് - കോട്ടൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - അരിക്കുളം പഞ്ചായത്ത്
16
തിരുത്തുകവാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
ബ്ലോക്ക് | ബാലുശ്ശേരി |
വിസ്തീര്ണ്ണം | 22.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,258 |
പുരുഷന്മാർ | 11,103 |
സ്ത്രീകൾ | 11,155 |
ജനസാന്ദ്രത | 1003 |
സ്ത്രീ : പുരുഷ അനുപാതം | 1005 |
സാക്ഷരത | 89.28% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/naduvannurpanchayat Archived 2015-06-18 at the Wayback Machine.
- Census data 2001
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.