വണ്ടൂർ നിയമസഭാമണ്ഡലം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്,കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപ്പഞ്ചാ യത്തുകൾ ഉൾപ്പെട്ടതാണ് വണ്ടൂർ നിയമസഭാമണ്ഡലം [1]. എ.പി. അനിൽകുമാർ (INC-I)ആണ് 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
36 വണ്ടൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1977 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 210149 (2016) |
നിലവിലെ അംഗം | എ.പി. അനിൽകുമാർ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | മലപ്പുറം ജില്ല |
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകമലപ്പുറം ജില്ലയിലെ വണ്ടൂർ,മമ്പാട്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു വണ്ടൂർ നിയമസഭാമണ്ഡലം[3].
പ്രതിനിധികൾ
തിരുത്തുക- 2021 - എ.പി. അനിൽകുമാർ (INC-I) (SC) [4]
- 2016 - എ.പി. അനിൽകുമാർ (INC-I) (SC) [5]
- 2011 - എ.പി. അനിൽകുമാർ (INC-I) (SC) [6]
- 2006 - എ.പി. അനിൽകുമാർ (INC-I) (SC) [7]
- 2001 - 2006 എ.പി. അനിൽകുമാർ.(SC) [8]
- 1991-1996 പന്തളം സുധാകരൻ(SC) [10]
- 1987-1991 പന്തളം സുധാകരൻ(SC) [11]
- 1982-1987 പന്തളം സുധാകരൻ(SC) [12]
- 1980-1982 എം.എ. കുട്ടപ്പൻ.(SC) [13]
- 1977-1979 വെള്ള ഈച്ചരൻ. (SC)[14]
നിയമസഭമണഡലം | പുരുഷവോട്ടര് എണ്ണം (1000) | വനിതാ വോട്ടരമാര് | ആകെ | ആകെ ബൂത്ത് |
---|---|---|---|---|
ഏറനാട് | 64740 | 65910 | 130650 | 114 |
നിലമ്പൂർ | 77386 | 83272 | 160658 | 149 |
വണ്ടൂർ | 79727 | 86028 | 165755 | 153 |
1977 മുതൽ 1996 വരെ
തിരുത്തുക1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [15]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
1977 [16] | 62.04 | 73.78 | വെള്ള ഈച്ചരൻ | 61.26 | ഐ. എൻ. സി(ഐ) | കെ. ഗോപാലൻ | 38.24 | BLD |
1980 [17] | 68.63 | 70.27 | എം.എ. കുട്ടപ്പൻ | 51.57 | ഐ. എൻ. സി(ഐ) | പി. സുരേഷ് | 42.94 | INC(U) |
1982[18] | 55.69 | 58.02 | പന്തളം സുധാകരൻ | 51.97 | ഐ. എൻ. സി(ഐ) | എൻ. ആനന്ദൻ | 41.34 | ICS |
1987[19] | 95.98 | 79.73 | പന്തളം സുധാകരൻ | 52.39 | ഐ. എൻ. സി(ഐ) | യു. ഉത്തമൻ | 37.80 | സി.പി.എം |
1991 [20] | 105.83 | 69.44 | പന്തളം സുധാകരൻ | 51.30 | ഐ. എൻ. സി(ഐ) | കുന്നത്ത് വേലായുധൻ | 43.97 | സി.പി.എം |
1996 [21] | 117.94 | 69.13 | എൻ. കണ്ണൻ | 48.71 | സി.പി.എം | പന്തളം സുധാകരൻ | 45.01 | ഐ. എൻ. സി(ഐ) |
തിരഞ്ഞെടുപ്പുഫലങ്ങൾ 2001മുതൽ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | വോട്ട് |
---|---|---|---|---|---|---|---|---|
2001 [22] | 175030 | 136836 | എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) | 80059 | എൻ. കണ്ണൻസി.പി.എം | 51834 | എടനിലാൻ ബാബു - BJP | 3556 |
2006 [23] | 201112 | 157997 | എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) | 85118 | കൊരമ്പയിൽ ശങ്കരൻസി.പി.എം | 67957 | കെ.യു. ചന്ദ്രൻ - BJP | 3837 |
2011 [24] | 180715 | 132650 | എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) | 77580 | വി രമേശൻസി.പി.എം | 48661 | കോതേരി അയ്യപ്പൻ - BJP | 2885 |
2016 [25] | 209876 | 155329 | എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) | 81964 | കെ നിശാന്ത്സി.പി.എം | 58100 | സുനിത മോഹൻ ദാസ് - BJP | 9471 |
2021 [26] | 226426 | 169931 | എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) | 87415 | പി. മിധുനസി.പി.എം | 71852 | പി.സി.വിജയൻ - BJP | 7057 |
2009 ഏപ്രില് 16 ലോകസഭാ തിരഞ്ഞെടുപ്പ്
തിരുത്തുകനിയമസഭമണഡലം:ഏറനാട്:പുരുഷവോട്ടര്മാര്:64740,വനിതാ വോട്ടർമാരുടെ ഏണ്ണം:65910
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 721
- ↑ കേരള നിയമസഭ മെംബർമാർ: എ.പി. അനിൽകുമാർ ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 14 ഒക്ടോബർ
- ↑ http://www.niyamasabha.org/codes/14kla/Members-Eng/14%20Anil%20Kumar%20AP.pdf നിയമസഭ,2021 ] -വണ്ടൂർ ശേഖരിച്ച തീയതി 21 മെയ് 2021
- ↑ http://www.niyamasabha.org/codes/members.htm നിയമസഭ,2016 ] -വണ്ടൂർ ശേഖരിച്ച തീയതി 13 ജൂലൈ 2016
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2011 Archived 2016-01-14 at the Wayback Machine. -വണ്ടൂർ ശേഖരിച്ച തീയതി 13 ജൂലൈ 2016]
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -വണ്ടൂർ ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] വണ്ടൂർ , 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ സൈബർ ജേണലിസ്റ്റ് Archived 2021-05-22 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2021-04-12 at the Wayback Machine. കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 12 ജൂലൈ 2016
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 12 ജൂലൈ 2016
- ↑ [1] കേരള നിയമസഭ 2021 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മെയ് 2021