ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ളോക്കിലാണ് 11.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. ചണച്ചാക്ക് കച്ചവടത്തിന്ന് പേരുകേട്ട തലക്കടത്തൂർ സ്ഥിതിചെയയുന്നത് ചെറിയമുണ്ടം പഞ്ചായത്തിലാണ്. ചരിത്രപ്രസിദ്ധമായ തിരൂരും മലപ്പുറവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കടന്നു പോകുന്നത് ഇതിലൂടെയാണ്
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°55′42″N 75°56′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | ബംഗ്ലാംകുന്ന്, മച്ചിങ്ങപ്പാറ, തലക്കടത്തൂർ നോർത്ത്, കുറുക്കോൾ, ചുടലപ്പുറം, വലിയകുളം, മൈലാംകുളം, കുറുപ്പിൻപടി, തിരുത്തുമ്മൽ, മണ്ടകത്തിൻപറമ്പ്, കാന്തള്ളൂർ, വാണിയന്നൂർ, പറപ്പൂത്തടം, പരന്നേക്കാട്, ചെനപ്പുറം, തലക്കടത്തൂർ ടൌൺ, പടിഞ്ഞാക്കര, ഇപ്പൂട്ടുങ്ങൽ |
ജനസംഖ്യ | |
ജനസംഖ്യ | 25,760 (2001) |
പുരുഷന്മാർ | • 12,302 (2001) |
സ്ത്രീകൾ | • 13,458 (2001) |
സാക്ഷരത നിരക്ക് | 86.93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221569 |
LSG | • G101201 |
SEC | • G10066 |
അതിരുകൾ
തിരുത്തുക- കിഴക്ക് - വളവന്നൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - തിരൂർ മുനിസിപ്പാലിറ്റിയും, നിറമരുതൂർ ഗ്രാമപഞ്ചായത്ത് എന്നിവ
- തെക്ക് - തലക്കാട്, വളവന്നൂർ പഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
- വടക്ക് - പൊന്മുണ്ടം, വളവന്നൂർ, നിറമരുതൂർ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- തലക്കടത്തൂർ നോർത്ത് ഓവുങ്ങൽ
- ബംഗ്ലാംകുന്ന്
- മച്ചിങ്ങപ്പാറ
- കുറുക്കോൾ
- ചുടലപ്പുറം
- മൈലാംകുളം
- വലിയകുളം
- കുറുപ്പിൻപടി
- മണ്ടകത്തിൻപറമ്പ്
- തിരുത്തുമ്മൽ
- കാന്തള്ളൂർ
- വാണിയന്നൂർ
- പറപ്പൂത്തടം
- ചെനപ്പുറം
- പരന്നേക്കാട്
- തലക്കടത്തൂർ ടൗൺ
- ഇപ്പൂട്ടുങ്ങൽ
- പടിഞ്ഞാക്കര
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | താനൂർ |
വിസ്തീര്ണ്ണം | 11.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,760 |
പുരുഷന്മാർ | 12,302 |
സ്ത്രീകൾ | 13,458 |
ജനസാന്ദ്രത | 2288 |
സ്ത്രീ : പുരുഷ അനുപാതം | 1094 |
സാക്ഷരത | 86.93% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cheriyamundampanchayat Archived 2013-11-30 at the Wayback Machine.
- Census data 2001