ആളൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആളൂർ
10°19′24″N 76°17′11″E / 10.3233°N 76.28628°E / 10.3233; 76.28628
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഇരിങ്ങാലക്കുട
ലോകസഭാ മണ്ഡലം [ലോകസഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 34.39 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 37,456
ജനസാന്ദ്രത 1089/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് ആളൂർ ഗ്രാമപഞ്ചായത്ത് ഈ പഞ്ചായത്തിന് 34.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

അതിരുകൾ തിരുത്തുക

വാർഡുകൾ തിരുത്തുക

 1. പഞ്ഞപ്പിള്ളി
 2. വടക്കുംമുറി
 3. കല്ലേറ്റുംകര നോർത്ത്
 4. ആനത്തടം
 5. കദളിച്ചിറ
 6. താണിപ്പാറ
 7. ഉറുംമ്പൻകുന്ന്
 8. വെള്ളാഞ്ചിറ
 9. ഈസ്റ്റ് തുരുത്തിപറമ്പ്
 10. വെസ്റ്റ് തുരുത്തിപറമ്പ്
 11. കാരൂർ
 12. കുഴിക്കാട്ടുശ്ശേരി
 13. കൊമ്പൊടിഞ്ഞാമാക്കൽ
 14. പറമ്പി
 15. കണ്ണിക്കര
 16. താഴേക്കാട്
 17. കല്ലേറ്റുംകര സൗത്ത്‌
 18. മാനാട്ടുകുന്ന്
 19. ആളൂർ
 20. പൊരുന്നകുന്ന്
 21. ഷോളയാർ
 22. കാരാക്കുളം
 23. വല്ലക്കുന്ന്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് മാള
വിസ്തീര്ണ്ണം 34.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,456
പുരുഷന്മാർ 18,178
സ്ത്രീകൾ 19,278
ജനസാന്ദ്രത 1089
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 92.53%

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആളൂർ_ഗ്രാമപഞ്ചായത്ത്&oldid=3650379" എന്ന താളിൽനിന്ന് ശേഖരിച്ചത്