കാരശ്ശേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്.വിസ്തീർണ്ണം 28.54 ചതുരശ്ര കിലോമീറ്റർ.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°18′34″N 76°1′2″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | അളളി, കളരിക്കണ്ടി, മൈസൂർമല, ആനയാംകുന്ന്, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, കക്കാട്, സൌത്ത് കാരശ്ശേരി, ചോണാട്, നോർത്ത് കാരശ്ശേരി, ആനയാംകുന്ന് വെസ്റ്റ്, കുമാരനെല്ലൂർ, കാരമൂല വെസ്റ്റ്, കാരമൂല ഈസ്റ്റ്, വല്ലത്തായ്പ്പാറ, ചുണ്ടെത്തുംപൊയിൽ, തോട്ടക്കാട്, തേക്കുംകുററി |
ജനസംഖ്യ | |
ജനസംഖ്യ | 23,659 (2001) |
പുരുഷന്മാർ | • 11,663 (2001) |
സ്ത്രീകൾ | • 11,996 (2001) |
സാക്ഷരത നിരക്ക് | 90.91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221462 |
LSG | • G111104 |
SEC | • G11066 |
അതിരുകൾ
തിരുത്തുകവടക്ക് തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകൾ, തെക്ക് കൊടിയത്തൂർ പഞ്ചായത്ത്, കിഴക്ക് കൂടരഞ്ഞി, പഞ്ചായത്ത്, പടിഞ്ഞാറ് മുക്കം പഞ്ചായത്ത് എന്നിവ. https://www.facebook.com/groups/karasseryhome/
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23659 ഉം സാക്ഷരത 90.91 ശതമാനവുമാണ്.